കുപ്രിയാനോഫ്, അലാസ്ക
From Wikipedia, the free encyclopedia
കുപ്രിയാനോഫ് അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ അലാസ്കയിലെ കുപ്രിയാനോഫ് ദ്വീപിന്റെ കിഴക്കൻ തീരത്ത് പീറ്റേഴ്സ്ബർഗ്ഗ് ബറോയിൽ ഉൾപ്പെട്ട ഒരു ചെറു പട്ടണമാണ്. രണ്ടായിരാമാണ്ടിലെ ജനസംഖ്യ വെറും 23 മാത്രമായിരുന്ന ഇവിടുത്തെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 27 ആയി മാറിയിരുന്നു. മുമ്പ് 2000[4] ലെ കണക്കനുസരിച്ച് സംസ്ഥാനത്തെ ഏറ്റവും ചെറിയ സംയോജിത നഗരമായിരുന്ന ഇത്, എന്നാൽ 2010 ലെ കണക്കുകൾപ്രകാരം12 നിവാസികൾ മാത്രമുള്ളതും ബെറ്റിൽസിനു ശേഷം അലാസ്ക സംസ്ഥാനത്തെ രണ്ടാമത്തെ ഏറ്റവും ചെറിയ നഗരമാണ്.
വസ്തുതകൾ കുപ്രിയാനോഫ്, Country ...
കുപ്രിയാനോഫ് | |
---|---|
City | |
March 2009 view of Kupreanof from Petersburg. | |
Coordinates: 56°49′21″N 132°58′57″W | |
Country | United States |
State | Alaska |
Borough | Petersburg |
Incorporated | 1975[1] |
• Mayor | Tom Reinarts |
• State senator | Bert Stedman (R) |
• State rep. | Jonathan Kreiss-Tomkins (D) |
• ആകെ | 4.65 ച മൈ (12.04 ച.കി.മീ.) |
• ഭൂമി | 3.02 ച മൈ (7.82 ച.കി.മീ.) |
• ജലം | 1.63 ച മൈ (4.21 ച.കി.മീ.) |
ഉയരം | 10 അടി (3 മീ) |
(2010) | |
• ആകെ | 27 |
• കണക്ക് (2018)[3] | 26 |
• ജനസാന്ദ്രത | 8.61/ച മൈ (3.32/ച.കി.മീ.) |
സമയമേഖല | UTC-9 (Alaska (AKST)) |
• Summer (DST) | UTC-8 (AKDT) |
Area code | 907 |
FIPS code | 02-42160 |
GNIS feature ID | 1424959, 2419419 |
അടയ്ക്കുക