കിൽഗരിഫ്, നോർത്തേൺ ടെറിട്ടറി
From Wikipedia, the free encyclopedia
ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ആലീസ് സ്പ്രിംഗ്സ് നഗരത്തിന്റെ ഒരു പ്രാന്തപ്രദേശമാണ് കിൽഗരിഫ്. ആലീസ് സ്പ്രിംഗ്സ് സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിന് 7 കിലോമീറ്റർ (4.3 മൈൽ) തെക്കായിട്ടാണ് കിൽഗരിഫ് സ്ഥിതി ചെയ്യുന്നത്. അഡ്ലെയ്ഡിൽ നിന്നുള്ള ആദ്യത്തെ ഘാൻ ട്രെയിനുകളിൽ ഒന്നിൽ കുടുംബത്തോടൊപ്പം ആലീസ് സ്പ്രിംഗ്സിലെത്തിയ ബെർണി കിൽഗരിഫ് എന്ന വ്യക്തിയിൽ നിന്നാണ് ഈ പ്രാന്തപ്രദേശത്തിന്റെ പേരിന്റെ ഉത്ഭവം.
വസ്തുതകൾ കിൽഗരിഫ് Kilgariff ആലീസ് സ്പ്രിങ്സ്, നോർത്തേൺ ടെറിട്ടറി, നിർദ്ദേശാങ്കം ...
കിൽഗരിഫ് Kilgariff ആലീസ് സ്പ്രിങ്സ്, നോർത്തേൺ ടെറിട്ടറി | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
നിർദ്ദേശാങ്കം | 23°46′30″S 133°53′09″E[1] | ||||||||||||||
ജനസംഖ്യ | 349 (part only) (2016 census)[2][lower-roman 1] | ||||||||||||||
സ്ഥാപിതം | 24 ജൂലൈ 2013[4] | ||||||||||||||
പോസ്റ്റൽകോഡ് | 0873[5] | ||||||||||||||
ഉയരം | 546 m (1,791 ft)(വിമനത്താവളം)[6] | ||||||||||||||
സമയമേഖല | ACST (UTC+9:30) | ||||||||||||||
LGA(s) | ടൗൺ ഓഫ് ആലീസ് സ്പ്രിംഗ്സ്[1] | ||||||||||||||
Territory electorate(s) | ബ്രെയ്റ്റ്ലിംഗ്[7] | ||||||||||||||
ഫെഡറൽ ഡിവിഷൻ | ലിംഗിരി[8] | ||||||||||||||
| |||||||||||||||
| |||||||||||||||
അടിക്കുറിപ്പുകൾ | തൊട്ടടുത്ത പ്രാന്തപ്രദേശങ്ങൾ[3] |
അടയ്ക്കുക