കോന്നല്ലൻ, നോർത്തേൺ ടെറിട്ടറി
From Wikipedia, the free encyclopedia
ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ആലീസ് സ്പ്രിംഗ്സ് നഗരത്തിന്റെ വ്യാവസായിക പ്രാന്തപ്രദേശമാണ് കോന്നല്ലൻ. വൈമാനികനായ എഡ്വേർഡ് കോന്നല്ലന്റെ പേരിൽ നിന്നാണ് ഈ പേര് ലഭിച്ചത്.[1]
വസ്തുതകൾ കോന്നല്ലൻ Connellan ആലീസ് സ്പ്രിങ്സ്, നോർത്തേൺ ടെറിട്ടറി, നിർദ്ദേശാങ്കം ...
കോന്നല്ലൻ Connellan ആലീസ് സ്പ്രിങ്സ്, നോർത്തേൺ ടെറിട്ടറി | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
നിർദ്ദേശാങ്കം | 23°46′31″S 133°54′32″E[1] | ||||||||||||||
ജനസംഖ്യ | 400 (partly shared) (2016)[2][lower-roman 1] | ||||||||||||||
പോസ്റ്റൽകോഡ് | 0870 | ||||||||||||||
LGA(s) | ടൗൺ ഓഫ് ആലീസ് സ്പ്രിംഗ്സ് | ||||||||||||||
Territory electorate(s) | ബ്രെയ്റ്റ്ലിങ് | ||||||||||||||
ഫെഡറൽ ഡിവിഷൻ | ലിംഗിരി | ||||||||||||||
|
അടയ്ക്കുക