കസാൻ
From Wikipedia, the free encyclopedia
റഷ്യയിലെ ടാട്ടർസ്താൻ റിപ്പബ്ലിക്കിന്റെ തലസ്ഥാനവും, ഏറ്റവും വലിയ നഗരവുമാണ് കസാൻ, (തത്താർ ഭാഷ: Казан, റഷ്യൻ: Каза́нь).[14] വോൾഗ, കസങ്ക നദികളുടെ സംഗമസ്ഥാനത്താണ് ഈ നഗരം സ്ഥിതിച്ചെയ്യുന്നത്. 425.3 ചതുരശ്ര കിലോമീറ്റർ (164.2 ചതുരശ്ര മൈൽ) വിസ്തീർണ്ണവും 1.2 ദശലക്ഷത്തിലധികം ജനസംഖ്യയുമുള്ള, റഷ്യയിലെ അഞ്ചാമത്തെ ഏറ്റവും വലിയ നഗരമാണ് കസാൻ. വോൾഗ നദീതീരത്തെ ഏറ്റവും വലിയ നഗരവും കസാൻ തന്നെയാണ്.[15]
ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « Kazan » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |
Kazan Казань | ||||||||
---|---|---|---|---|---|---|---|---|
City of republic significance[1] | ||||||||
Top-down, left-to-right: Söyembikä Tower at night; Spasskaya Tower; Kul Sharif Mosque; Agricultural Palace; Epiphany Cathedral and Bauman Street; and aerial view of the Kazan Kremlin | ||||||||
| ||||||||
Coordinates: 55°47′47″N 49°06′32″E | ||||||||
Country | Russia | |||||||
Federal subject | Tatarstan[1] | |||||||
Founded | 1005[2] (see text) | |||||||
• ഭരണസമിതി | City Duma[3] | |||||||
• Mayor[4] | Ilsur Metshin[4] | |||||||
• ആകെ | 425.3 ച.കി.മീ.(164.2 ച മൈ) | |||||||
ഉയരം | 60 മീ(200 അടി) | |||||||
• ആകെ | 11,43,535 | |||||||
• കണക്ക് (2018)[7] | 12,43,500 (+8.7%) | |||||||
• റാങ്ക് | 8th in 2010 | |||||||
• ജനസാന്ദ്രത | 2,700/ച.കി.മീ.(7,000/ച മൈ) | |||||||
Administrative status | ||||||||
• Subordinated to | city of republic significance of Kazan[1] | |||||||
• Capital of | Republic of Tatarstan[8] | |||||||
• Capital of | city of republic significance of Kazan[1] | |||||||
Municipal status | ||||||||
• Urban okrug | Kazan Urban Okrug[9] | |||||||
• Capital of | Kazan Urban Okrug[9] | |||||||
സമയമേഖല | UTC+3 ([10]) | |||||||
Postal code(s)[11] | 420xxx | |||||||
Dialing code(s) | +7 843[12] | |||||||
City Day | 30 August[13] | |||||||
Twin towns | അന്തല്യ, ജിദ്ദ, ഇസ്താംബുൾ, ഹൈദരാബാദ്, അസ്താന | |||||||
വെബ്സൈറ്റ് | www |
2009 ഏപ്രിലിൽ റഷ്യൻ പേറ്റന്റ് ഓഫീസ് കസാൻ "റഷ്യയുടെ മൂന്നാം തലസ്ഥാനം" എന്ന പദവി നൽകി. 2009 ൽ കസാനെ "റഷ്യയുടെ കായിക തലസ്ഥാനമായി" തിരഞ്ഞെടുക്കപ്പെട്ടു. കസാൻ 2013 സമ്മർ യൂണിവേഴ്സിയേഡിന് ആതിഥേയത്വം വഹിച്ചു, 2018 ഫിഫ ലോകകപ്പിന്റെ ആതിഥേയ നഗരങ്ങളിലൊന്നായിരുന്നു. [16][17] [18][19]
കസാൻ എന്ന വാക്കിന്റെ അർത്ഥം തത്താർ , തുർക്കിക് ഭാഷകളിൽ 'ബോയിലർ' അല്ലെങ്കിൽ 'കോൾഡ്രൺ' എന്നാണ്.[20]