കനക ദുർഗ്ഗ ക്ഷേത്രം
From Wikipedia, the free encyclopedia
ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ കൃഷ്ണ നദിയുടെ കരയിൽ ഇന്ദ്രകീലാദ്രി മലയിൽ സ്ഥിതി ചെയ്യുന്ന ദുർഗ്ഗാദേവിയുടെ ഒരു ഹിന്ദുക്ഷേത്രമാണ് കനക ദുർഗ്ഗ ക്ഷേത്രം. ഇന്ദ്രകീലാദ്രിയിലെ കനക ദുർഗയെക്കുറിച്ച് കാളിക പുരാണത്തിലും, ദുർഗ സപ്തശഷ്തിയിലും, മറ്റ് വേദഗ്രന്ഥങ്ങളിലും പരാമർശിച്ചിട്ടുണ്ട്. ത്രിതേയകൽപയിൽ പ്രതിഷ്ഠ സ്വയംഭൂ (സ്വയം പ്രത്യക്ഷമായത്) എന്ന് വിവരിച്ചിട്ടുണ്ട്.[1]
വസ്തുതകൾ കനക ദുർഗ്ഗ ക്ഷേത്രം, അടിസ്ഥാന വിവരങ്ങൾ ...
കനക ദുർഗ്ഗ ക്ഷേത്രം | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | Vijayawada |
നിർദ്ദേശാങ്കം | 16°31′8.50″N 80°37′17.38″E |
മതവിഭാഗം | ഹിന്ദുയിസം |
ആരാധനാമൂർത്തി | Kanaka Durga |
സംസ്ഥാനം | Andhra Pradesh |
രാജ്യം | India |
വെബ്സൈറ്റ് | Kanaka Durga Temple website |
വാസ്തുവിദ്യാ തരം | Dravidian |
അടയ്ക്കുക