വിജയവാഡ

ആന്ധ്രാപ്രദേശിലെ ഒരു നഗരം From Wikipedia, the free encyclopedia

വിജയവാഡmap

16.516°N 80.616°E / 16.516; 80.616

വസ്തുതകൾ
విజయవాడ വിജയവാഡ
ബെജവാട
Thumb
ഒരു ആകാശദൃശ്യം
ഒരു ആകാശദൃശ്യം
Thumb
Location of విజయవాడ വിജയവാഡ
విజయవాడ വിജയവാഡ
Location of విజయవాడ വിജയവാഡ
in ആന്ധ്രപ്രദേശ്
രാജ്യം  ഇന്ത്യ
മേഖല Coastal Andhra
സംസ്ഥാനം ആന്ധ്രപ്രദേശ്
ജില്ല(കൾ) കൃഷ്നാ
ഉപജില്ല Vijayawada (Urban),Vijayawada (rural),Penamaluru
മേയർ കോനേരു ശ്രീധർ
എം.പി കേശിനേനി ശ്രീനിവാശ്
എം.എൽ.എ V Radha Krishna, S Nasar Vali, D Rajasekhar
ലോകസഭാ മണ്ഡലം Vijayawada
നിയമസഭാ മണ്ഡലം Vijayawada (East), Vijayawada (West), Kankipadu
ആസൂത്രണ ഏജൻസി VMC,VGTMVUDA
ജനസംഖ്യ
ജനസാന്ദ്രത
മെട്രൊ
2,031,711 (2009)
14,231/km2 (36,858/sq mi)
2,439,598 (15) (2006)
സാക്ഷരത 71%
ഭാഷ(കൾ) തെലുഗു
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
Metro
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
119.8 km² (46 sq mi) (3)
210.14 km² (81 sq mi)
11.88 m (39 ft)
കാലാവസ്ഥ
Precipitation
താപനില
• വേനൽ
• ശൈത്യം
Tropical climate (Köppen)
     1,050 mm (41.3 in)
     27 °C (81 °F)
     43.3 °C (110 °F)
     24 °C (75 °F)
കോഡുകൾ
വെബ്‌സൈറ്റ് www.ourvmc.org
അടയ്ക്കുക

ആന്ധ്രപ്രദേശിലെ മൂന്നാമത്തെ വലിയ നഗരമാണ് ബേസവാഡ എന്നും അറിയപ്പെടുന്ന വിജയവാഡ (pronunciation) (విజయవాడ). കൃഷ്ണ നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഇതിന്റെ പടിഞ്ഞാറ് ഭാഗത്ത് ഇന്ദ്രകിലാന്ദി മലകളും, വടക്കായി ബുദമേരു നദിയും സ്ഥിതി ചെയ്യുന്നു.

വിവരണം

വിജയത്തിന്റെ പ്രദേശം എന്ന് അർത്ഥമുള്ള വിജയ വാഡ ആന്ധ്രപ്രദേശിന്റെ വ്യവസായിക തലസ്ഥാനമായും അറിയപ്പെടുന്നു. ചെന്നൈ-ഡെൽഹി റെയിൽ പാതയിൽ സ്ഥിതി ചെയ്യുന്ന ഈ നഗരം ഇന്ത്യൻ റെയിൽ‌വേയുടെ സൌത്ത് സെണ്ട്രൽ റെയിൽ‌വേയുടെ ഏറ്റവും വലിയ ജംഗ്ഷനാണ്.

ഇവിടുത്തെ മാങ്ങകളും, അച്ചാറും വളരെ പ്രസിദ്ധമാണ്. ഇവിടുത്തെ തീരപ്രദേശം മാങ്ങ കൃഷിക്ക് വളരെ അനുയോജ്യമായി സ്ഥലമാണ്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.