Map Graph

വിജയവാഡ

ആന്ധ്രാപ്രദേശിലെ ഒരു നഗരം

ആന്ധ്രപ്രദേശിലെ മൂന്നാമത്തെ വലിയ നഗരമാണ് ബേസവാഡ എന്നും അറിയപ്പെടുന്ന വിജയവാഡ (విజయవాడ). കൃഷ്ണ നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഇതിന്റെ പടിഞ്ഞാറ് ഭാഗത്ത് ഇന്ദ്രകിലാന്ദി മലകളും, വടക്കായി ബുദമേരു നദിയും സ്ഥിതി ചെയ്യുന്നു.

Read article
പ്രമാണം:Vijayawada_from_Gandhi_Hill.jpgപ്രമാണം:India-locator-map-blank.svg