കടുക്ക മൊറെ മലിഞ്ഞീൽ
From Wikipedia, the free encyclopedia
കടൽ വാസിയായ ഒരു മൽസ്യമാണ് കടുക്ക മൊറെ മലിഞ്ഞീൽ അഥവാ Undulated Moray. (ശാസ്ത്രീയനാമം: Gymnothorax undulatus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.
വസ്തുതകൾ Undulated moray, ശാസ്ത്രീയ വർഗ്ഗീകരണം ...
Undulated moray | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Anguilliformes |
Family: | Muraenidae |
Genus: | Gymnothorax |
Species: | G. undulatus |
Binomial name | |
Gymnothorax undulatus (Lacépède, 1803) | |
അടയ്ക്കുക