![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/5b/Bufo_periglenes2.jpg/640px-Bufo_periglenes2.jpg&w=640&q=50)
വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ
IUCN ന്റെ ചുവപ്പ് പട്ടികയിലുള്ള വിഭാഗം / From Wikipedia, the free encyclopedia
ഐ യു സി എന്നിന്റെ കണക്കു പ്രകാരം പരിപാലനസ്ഥിതിയെപ്പറ്റി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങളെ തിരിച്ചിരിക്കുന്ന വിഭാഗമാണ് വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ (Not evaluated) NE, എന്നതു കൊണ്ട് വിവക്ഷിക്കുന്നത്.[1]