![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/4/4c/2009-0724-CA-OldTownAuburn.jpg/640px-2009-0724-CA-OldTownAuburn.jpg&w=640&q=50)
ഔബൺ
From Wikipedia, the free encyclopedia
ഔബൺ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ പ്ലെയ്സർ കൗണ്ടിയുടെ ആസ്ഥാനമാണ്. 2010 ലെ ഐക്യനാടുകളുടെ സെൻസസ് പ്രകാരം പട്ടണത്തിലെ ജനസംഖ്യ 13,330 പേർ ആയിരുന്നു. ഔബൺ പട്ടണം കാലിഫോർണിയ ഗോൾഡ് റഷ് ചരിത്രത്തെഅനുസ്മരിപ്പിക്കുന്നതോടൊപ്പം കാലിഫോർണിയയിലെ ഹിസ്റ്റോറിക്കൽ ലാൻറ്മാർക്കായും ഈ പട്ടണം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ഔബൺ ഗ്രേറ്റർ സാക്രമെൻറോയുടെ ഭാഗമാണ്. ഔബൺ സ്റ്റേറ്റ് റിക്രിയേഷൻ ഏരിയയുടെ ആസ്ഥാനവും ഇവിടെയാണ്.
Auburn, California | |
---|---|
City | |
City of Auburn | |
![]() Auburn | |
![]() Location in Placer County and the state of California | |
Coordinates: 38°53′55″N 121°4′28″W | |
Country | ![]() |
State | ![]() |
County | ![]() |
Incorporated | May 2, 1888[1] |
• Mayor | Bridget Powers[2] |
• State Senator | Ted Gaines (R)[3] |
• State Assembly[4] | Brian Dahle (R) and Frank Bigelow (R) |
• House of Representatives[5] | Doug LaMalfa (R) and Tom McClintock (R)[6] |
• City | 7.166 ച മൈ (18.560 ച.കി.മീ.) |
• ഭൂമി | 7.138 ച മൈ (18.488 ച.കി.മീ.) |
• ജലം | 0.028 ച മൈ (0.071 ച.കി.മീ.) 0.38% |
ഉയരം | 1,227 അടി (374 മീ) |
(2010) | |
• City | 13,330 |
• ജനസാന്ദ്രത | 1,900/ച മൈ (720/ച.കി.മീ.) |
• മെട്രോപ്രദേശം | est. ~19,500 (including Foresthill, Applegate and Meadow Vista) |
സമയമേഖല | UTC-8 (Pacific Time Zone) |
• Summer (DST) | UTC-7 (PDT) |
ZIP codes | 95602-95604 |
ഏരിയ കോഡ് | 530 |
FIPS code | 06-03204 |
GNIS feature IDs | 1657964, 2409754 |
വെബ്സൈറ്റ് | auburn |
U.S. Geological Survey Geographic Names Information System: ഔബൺ | |
California Historical Landmark | |
Reference no. | 404 |
ലോകത്തിലെ മറ്റേതൊരു സ്ഥലത്തേക്കാളും റേസിംഗ് പോലെ ഏറെ സമയമെടുക്കുന്നതും കായികശേഷിവേണ്ടതുമായ കൂടുതൽ സ്പോർട്സ് മത്സരപരിപാടികൾ ഈ പാർക്ക് കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്നതിനാൽ എൻഡുറൻസ് കാപ്പിറ്റൽ ഓഫ് ദി വേൾഡ് എന്ന സ്ഥാനം കൽപ്പിച്ചുകൊടുത്തിരിക്കുന്നു. വെസ്റ്റേൺ സ്റ്റേറ്റ്സ് എൻഡുറൻസ് റൺ, ദ വെസ്റ്റേൺ സ്റ്റേറ്റ്സ് ട്രെയിൽ റൈഡ് (ടെവിസ് കപ്പ് ഇക്വെസ്ട്രിയൻ റൈഡ് എന്നും അറിയപ്പെടുന്നു), അമേരിക്കൻ റിവർ 50 മൈല്‍ എൻഡുറൻസ് റൺ, അമേരിക്കൻ റിവർ 50 മൈൽ ഇക്വസ്ട്രിയൻ റൈഡ്, വേ ടൂ കൂൾ 50 കിലോമീറ്റർ എൻഡുറൻസ് റൺ, ഔബൺ ഇൻറർനാഷണൽ ഹാഫ് അയൺമാൻ ട്രയാത്ലൺ, ഔബൺ സെഞ്ചുറി 100 മൈൽ ബൈക്ക് റൈഡ്, കൂളസ്റ്റ് 24 ഹവർ മൌണ്ടൻ ബൈക്ക് റെയിസ്, റിയോ ഡെൽ ലാഗോ 100 മൈൽ എൻഡ്യുറൻസ് റൺ, സിയേറ നെവാദ 50 മൈൽ എൻഡ്യുറൻസ് റൺ, കൂളസ്റ്റ് റൺ : റൈഡ് & ടൈ എന്നിവ അവയിൽ ഏതാനും ചിലതാണ്.