ചെടിയുടെ ഇനം From Wikipedia, the free encyclopedia
ബ്ലൂ ഫ്ലാഗ്, ഹാർലക്വിൻ ബ്ലൂ ഫ്ലാഗ്, ലാർജർ ബ്ലൂ ഫ്ലാഗ്, നോർത്തേൺ ബ്ലൂ ഫ്ലാഗ്,[1] പോയിസൺ ഫ്ലാഗ്, എന്നീ പൊതു നാമങ്ങളിലറിയപ്പെടുന്ന ഐറിസ് വെർസിക്കോളർ [2][3] ബ്രിട്ടൻ, അയർലൻഡ് എന്നിവിടങ്ങളിൽ പർപ്പിൾ ഐറിസ് എന്നും അറിയപ്പെടുന്നു.[4]ഈ സസ്യം കിഴക്കൻ യുണൈറ്റഡ് സ്റ്റേറ്റ്സ്, കിഴക്കൻ കാനഡ, വടക്കേ അമേരിക്ക തുടങ്ങിയ പ്രദേശങ്ങളിലെ തദ്ദേശവാസിയായ ഒരു സ്പീഷീസ് ആണ്.
ഐറിസ് വെർസിക്കോളർ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | Asparagales |
Family: | |
Subfamily: | Iridoideae |
Tribe: | Irideae |
Genus: | |
Species: | I. versicolor |
Binomial name | |
Iris versicolor | |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.