![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/8/8f/NS_Madhavan2.jpeg/640px-NS_Madhavan2.jpeg&w=640&q=50)
എൻ.എസ്. മാധവൻ
ഇന്ത്യയിലെ ഒരു എഴുത്തുകാരൻ / From Wikipedia, the free encyclopedia
ഒരു മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് എൻ.എസ് മാധവൻ. മലയാള സാഹിത്യത്തിൽ അവഗണിക്കപ്പെട്ടിരുന്ന ചെറുകഥകൾ എന്ന സാഹിത്യവിഭാഗത്തെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തിയ കഥാകൃത്തുക്കളിലൊരാളായി എൻ.എസ്. മാധവൻ പരിഗണിക്കപ്പെടുന്നു. മലയാള മനോരമ പത്രത്തിൽ തത്സമയം എന്ന പംക്തി ഇദ്ദേഹം കൈകാര്യം ചെയ്യുന്നു.
വസ്തുതകൾ എൻ എസ് മാധവൻ, തൊഴിൽ ...
എൻ എസ് മാധവൻ | |
---|---|
![]() എൻ.എസ് മാധവൻ | |
തൊഴിൽ | നോവലിസ്റ്റ്, ചെറുകഥാകൃത്ത് |
ദേശീയത | ![]() |
Genre | നോവൽ, ചെറുകഥ |
വിഷയം | സാമൂഹികം |
അവാർഡുകൾ | ഓടക്കുഴൽ പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം |
പങ്കാളി | ഷീലാ റെഡ്ഡി |
കുട്ടികൾ | മീനാക്ഷി റെഡ്ഡി മാധവൻ |
അടയ്ക്കുക