ഒരു ഇന്ത്യൻ-ഇംഗ്ലീഷ് എഴുത്തുകാരിയാണ് മീനാക്ഷി റെഡ്ഡി മാധവൻ. പിതാവ് പ്രശസ്ത മലയാളം എഴുത്തുകാരനായ എൻ.എസ്. മാധവനാണ്. ദ കംപൾസീവ് കൺഫസർ എന്ന ബ്ലോഗിലൂടെയാണ് മീനാക്ഷി പ്രശസ്തയാവുന്നത്.യു ആർ ഹിയർ, കൺഫഷൻസ് ഒവ് എ ലിസ്റ്റമാനിയോക്ക്, ലൈഫ് ആൻറ്റ് റ്റൈംസ് ഒവ് ലയ്ല ദ ഓർഡിനറി,കോൾഡ് ഫീറ്റ് എന്നിവയാണ് പ്രധാനകൃതികൾ. അവരുടെ ആദ്യ പുസ്തകം, അർദ്ധ-ആത്മകഥയായ യു ആർ ഹിയർ, പെൻഗ്വിൻ പ്രസിദ്ധീകരിച്ചു.[1][2]
Meenakshi Reddy Madhavan | |
---|---|
ജനനം | Kerala, India |
ദേശീയത | Indian |
തൊഴിൽ | Blogger, writer |
മാതാപിതാക്ക(ൾ) |
|
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.