കേരള സാഹിത്യ അക്കാദമി പുരസ്കാരം
From Wikipedia, the free encyclopedia
മലയാളഭാഷയെയും അതിന്റെ സാഹിത്യപൈതൃകത്തെയും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമായി കേരളസർക്കാരിന്റെ സാംസ്കാരിക വകുപ്പിനു കീഴിൽ നിലകൊള്ളുന്ന ഒരു സ്വയംഭരണ സ്ഥാപനമാണ് കേരള സാഹിത്യ അക്കാദമി, സാഹിത്യത്തിന്റെ മേഖലകളിൽ പ്രതിവർഷം മികച്ചസംഭാവനകൾ നൽകുന്നവർക്കായി അക്കാദമി വിവിധ മേഖലകളിൽ നൽകി വരുന്ന പുരസ്കാരമാണ് കേരള സാഹിത്യ അക്കാദമി പുരസ്കാരം [1][2].
വസ്തുതകൾ കേരള സാഹിത്യ അക്കാദമി പുരസ്കാരം, രാജ്യം ...
കേരള സാഹിത്യ അക്കാദമി പുരസ്കാരം | |
---|---|
കേരള സാഹിത്യ അക്കാദമി പുരസ്കാരം 2022 | |
രാജ്യം | ഇന്ത്യ |
നൽകുന്നത് | കേരള സാഹിത്യ അക്കാദമി |
ആദ്യം നൽകിയത് | 1958 |
ഔദ്യോഗിക വെബ്സൈറ്റ് | www.keralasahityaakademi.org |
അടയ്ക്കുക