എയർ ഇന്ത്യ എക്സ്പ്രസ്സ്
From Wikipedia, the free encyclopedia
കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന എയർ ഇന്ത്യയുടെ കുറഞ്ഞ നിരക്കിലുള്ള എയർലൈൻ അനുബന്ധമാണ് എയർ ഇന്ത്യ എക്സ്പ്രസ്സ്. മിഡിൽ ഈസ്റ്റിലേക്കും സൗത്ത് ഈസ്റ്റ് ഏഷ്യയിലേക്കും ആഴ്ച്ചയിൽ 175 സർവീസുകൾ നടത്തുന്നു. എയർ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ എയർ ഇന്ത്യ ചാർട്ടേർസ് ആയിരുന്നു ഈ എയർലൈൻ സ്വന്തമാക്കിയിരുന്നത്. ഇപ്പോൾ എയർ ഇന്ത്യ നേരിട്ട് സ്വന്തമാക്കിയിരിക്കുന്നു.
വസ്തുതകൾ IATA IX, ICAO AXB ...
| ||||
തുടക്കം | May 2004 | |||
---|---|---|---|---|
തുടങ്ങിയത് | 29 April 2005 | |||
Operating bases |
| |||
Focus cities | ||||
Alliance | Star Alliance (affillate) | |||
Fleet size | 25 | |||
ലക്ഷ്യസ്ഥാനങ്ങൾ | 26 | |||
ആപ്തവാക്യം | "Simply Priceless" | |||
മാതൃ സ്ഥാപനം | Air India Limited | |||
ആസ്ഥാനം | Kochi | |||
പ്രധാന വ്യക്തികൾ | Chairman:Rohit Nandan CEO: K. Shyamsundar | |||
വെബ്സൈറ്റ് | www.airindiaexpress.in |
അടയ്ക്കുക