എജൈൽ വാലാബി
From Wikipedia, the free encyclopedia
വടക്കൻ ഓസ്ട്രേലിയയിലും ന്യൂ ഗ്വിനിയയിലും കാണപ്പെടുന്ന ഒരിനം വാലാബി ആണ് എജൈൽ വാലാബി (മാക്രോപസ് അജിലിസ്). ഓസ്ട്രേലിയയുടെ വടക്കുഭാഗത്ത് കാണപ്പെടുന്ന ഏറ്റവും സാധാരണമായ ഒരു വാലബിയാണിത്. മണൽ നിറമുള്ള ഈ വാലാബികളുടെ അടിവശം ഇളം നിറത്തിൽ കാണപ്പെടുന്നു. ചിലപ്പോൾ ഏകാന്തവാസിയായ ഇത് മറ്റ് സമയങ്ങളിൽ കൂട്ടമായി പുല്ലുകളിലും മറ്റ് സസ്യങ്ങളിലും മേയുന്നു. എജൈൽ വാലാബിയുടെ നിലനിൽപ്പ് ഭീഷണിയിലല്ല.
വസ്തുതകൾ Agile wallaby, Conservation status ...
Agile wallaby[1] | |
---|---|
Scientific classification | |
Domain: | Eukaryota |
Kingdom: | Animalia |
Phylum: | Chordata |
Class: | Mammalia |
Infraclass: | Marsupialia |
Order: | Diprotodontia |
Family: | Macropodidae |
Genus: | Macropus |
Species: | M. agilis |
Binomial name | |
Macropus agilis (Gould, 1842) | |
Agile wallaby range |
അടയ്ക്കുക