ഞാൻ ഷെയ്ക്ക് മുജീബ് റഹ്മാൻ .എം കെ .
മലപ്പുറം ജില്ലയിലെ പുലാമന്തോൾ സ്വദേശിയാണ്.
സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ ജോലി ചെയ്യുന്നു .
ഫുട്ബാൾ, ബാഡ്മിന്റൺ , രാഷ്ട്രീയം , സാമൂഹ്യ പ്രവർത്തനം , സംഗീതം, സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകൾ എന്നിവയിൽ താല്പര്യം.
സൗദിയുടെ കിഴക്കൻ മേഖലയിൽ പ്രവർത്തിക്കുന്ന നവോദയ സാംസ്കാരികവേദിയുടെ സജീവ പ്രവർത്തകൻ ആണ്.
|
ഈ ഉപയോക്താവ് പുകവലിക്കാരനല്ല |
|
ഈ ഉപയോക്താവ് മദ്യപിക്കാറില്ല |
| വ്യക്തമായ രാഷ്ടീയം ഉള്ള വ്യക്തി. |
@ |
ഈ വിക്കിപ്പീഡിയൻ ഇ-മെയിൽ സ്വീകരിക്കും - അയക്കൂ. |
|
പ്രവാസിയെങ്കിലും ഇദ്ദേഹത്തിന്റെ മനസ്സ് കേരളത്തിലാണ്. |
|
ഇദ്ദേഹത്തിന് സ്നേഹമയിയായ ഒരു ഭാര്യ ഉണ്ട്.. |
|