- പേര്: ആദർശ്. ജെ
- നാട്: പത്തനംതിട്ട
- ഹോബി: വായന, വിക്കിപീഡിയ എഴുത്ത്. ഇതുവരെ 952 ലേഖനങ്ങൾ
- താത്പര്യം: ഐ. ടി, ശാസ്ത്രം (ഏറ്റവും താത്പര്യം: ജീവശാസ്ത്രം ♥), കവിതാപാരായണം, ചിത്രരചന, പ്രബന്ധരചന, പരിസ്ഥിതി, പൊതുവിജ്ഞാനം, ഫ്രീസോഫ്റ്റ്വെയർ...
- പുരസ്കാരങ്ങൾ : ഐ. ടി ക്വിസ് സംസ്ഥാന ജേതാവ് (ഒന്നാം സ്ഥാനം)2014ൽ തിരൂർ വച്ച് ; തുടർച്ചയായി സംസ്ഥാനതലം എ ഗ്രേഡ്, 2013 (കണ്ണൂർ), 2014 (തിരൂർ), 2015 (കൊല്ലം), 2016 (ഷൊറണൂർ) ; 2012ൽ ബി ഗ്രേഡ് (ടെക്നോപാർക്ക്)
- വായനാമത്സരത്തിൽ താലൂക്ക്, ജില്ലാതലം സമ്മാനങ്ങൾ, അക്ഷരമുറ്റം ക്വിസ്, വിജ്ഞാനോത്സവം, കലാ-ശാസ്ത്രമേളകൾ എന്നിവയിൽ പങ്കെടുത്തിട്ടുണ്ട്.
- വിക്കിപീഡിയയിൽ ഇതുവരെ സൃഷ്ടിച്ച താളുകൾ: 1,698 (ഡിലീറ്റ് ചെയ്തവ-457)
- വിക്കിപീഡിയസംരംഭങ്ങളിലെ ആകെ തിരുത്തലുകൾ: 4,627