മാർപ്പാപ്പ എന്ന ലേഖനം തിരഞ്ഞെടുത്ത ലേഖനങ്ങളുടെ ഗണത്തിലേക്ക് ഉയർത്താനായി നടത്തിയ ശ്രമങ്ങൾക്ക് അംഗീകാരമായി ഒരു താരകം- നൽകുന്നത് --ചള്ളിയാൻ ♫ ♫ 07:24, 5 ജൂലൈ 2008 (UTC)
മലയാളം വിക്കിയുടെ പുതിയ കുതിര. വിക്കിപീഡിയ പുതിയ മാറ്റങ്ങൾ താളിൽ എപ്പോഴും ഓടിക്കൊണ്ടിരിക്കുന്ന ഈ കുതിര അനുസ്യൂതം ഓടട്ടേ! കെട്ടഴിച്ച് വിടുന്നത് --ചള്ളിയാൻ ♫ ♫ 12:20, 20 ഓഗസ്റ്റ് 2007 (UTC)
വിജ്ഞാന സാഗരങ്ങളിൽ തിരമാലകൾ മുറിച്ചു കടന്നു ലക്ഷം പിന്നിട്ടു മുന്നോട്ടു കുതിക്കുന്ന കപ്പിത്താനും ബോട്ടിനും ഒരു താരകം. ഇനിയും മുന്നോട്ട്! --ജ്യോതിസ് 14:41, 12 നവംബർ 2007 (UTC)
മലയാളം വിക്കിപീഡിയയിൽ 10000 ലേഖനങ്ങൾ പൂർത്തിയാക്കുന്നതിനായി ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഓർമ്മക്കായി. ഈ സുവർണ്ണ താരകം സമർപ്പിക്കുന്നത് --Anoopan| അനൂപൻ 02:35, 2 ജൂൺ 2009 (UTC) എന്റെയും ഒരൊപ്പ്, ആശംസകൾ --ജുനൈദ് (സംവാദം) 03:39, 2 ജൂൺ 2009 (UTC)
പത്താം പിറന്നാളാഘോഷിക്കുന്ന വേളയിൽ കാര്യനിർവാഹകനെന്ന നിലയിൽ താങ്കൾ നടത്തുന്ന സേവനങ്ങൾക്ക് ഒരു താരകം:) നന്ദി .. Hrishi (സംവാദം) 19:12, 20 ഡിസംബർ 2012 (UTC)
അമേരിക്കൻ സംസ്ഥാനങ്ങളിലെ കൗണ്ടികളെപ്പറ്റി മികച്ച ലേഖനങ്ങളെഴുതുന്ന താങ്കൾക്ക് ഈ അമേരിക്കൻ താരകം സ്നേഹപൂർവം സമർപ്പിക്കുന്നത്, ഒരു പാവം ഇന്ത്യാക്കാരൻ:--എബിൻ: സംവാദം 05:55, 13 ജനുവരി 2013 (UTC)
നന്ദി:) ഞാനും ഒരു പാവം (പ്രവാസി) ഇന്ത്യാക്കാരനാണ്. --ജേക്കബ് (സംവാദം) 06:27, 13 ജനുവരി 2013 (UTC)
വിക്കിപീഡിയയുടെ പുരോഗതിക്കായി അഹോരാത്രം അധ്വാനിക്കുന്ന താങ്കൾ നടത്തുന്ന സേവനങ്ങൾക്ക് ഒരു താരകം:) നന്ദി .. --AJITHH MS (സംവാദം) 06:59, 20 ഏപ്രിൽ 2015 (UTC)
2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.