ഇമ്പീരിയൽ
From Wikipedia, the free encyclopedia
ഇമ്പീരിയൽ, അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയാ സംസ്ഥാനത്ത് ഇമ്പീരിയൽ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. എൽ സെൻട്രോ നഗരത്തിന് 4 മൈൽ (6.4 കിലോമീറ്റർ) വടക്കായി ഈ നഗരം നിലനിൽക്കുന്നു.[7] 2010 ലെ സെൻസസ് രേഖകൾ പ്രകാരം ഈ നഗരത്തിൽ 14,758 പേർ താമസിക്കുന്നു. എൽ സെൻട്രോ മെട്രോപ്പോളിറ്റൻ പ്രദേശത്തിൻറെ ഭാഗമാണ് ഈ നഗരം. സമീപത്തെ വിനോദ സൗകര്യങ്ങളുടെ ലഭ്യത, ഈ മരുഭൂ പ്രദേശത്തെ അറിയപ്പെടുന്ന വിനോദ സഞ്ചാര സൌകര്യങ്ങളുള്ള ഒരു താഴ്വരയായി മാറ്റുന്നു.
വസ്തുതകൾ Imperial, California, Country ...
Imperial, California | ||
---|---|---|
City | ||
City of Imperial | ||
City Hall | ||
| ||
Location of Imperial in Imperial County, California. | ||
Coordinates: 32°50′51″N 115°34′10″W[1] | ||
Country | United States | |
State | California | |
County | Imperial | |
Incorporated | July 12, 1904[2] | |
• Mayor | Robert Amparano[3] | |
• City | 5.86 ച മൈ (15.17 ച.കി.മീ.) | |
• ഭൂമി | 5.86 ച മൈ (15.17 ച.കി.മീ.) | |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% | |
ഉയരം | −59 അടി (−18 മീ) | |
• City | 14,758 | |
• കണക്ക് (2018)[6] | 17,695 | |
• ജനസാന്ദ്രത | 2,937.67/ച മൈ (1,134.15/ച.കി.മീ.) | |
• മെട്രോപ്രദേശം | 175,000 | |
സമയമേഖല | UTC-8 (Pacific (PST)) | |
• Summer (DST) | UTC-7 (PDT) | |
ZIP code | 92251 | |
Area code | 442/760 | |
FIPS code | 06-36280 | |
GNIS feature IDs | 1652726, 2410097 | |
വെബ്സൈറ്റ് | www |
അടയ്ക്കുക