ഒർനിതൊപോഡ ജെനുസിൽ പെട്ട ഒരു ദിനോസർ ആണ് ഇഗ്വാനഡോൺ . ഇഗ്വാനഡോന്റിയ എന്ന ജീവശാഘായിൽ പെട്ടവയാണ് ഇവ, താറാചുണ്ടൻ ദിനോസറുകളുടെ കുടുംബവും ഇതിൽ പെടും .

വസ്തുതകൾ ശാസ്ത്രീയ വർഗ്ഗീകരണം, Type species ...
ഇഗ്വാനഡോൺ
Temporal range: Early Cretaceous, 126–125 Ma
PreꞒ
O
S
Thumb
I. bernissartensis mounted in a modern quadrupedal posture, Royal Belgian Institute of Natural Sciences, Brussels
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
Order: Ornithischia
Suborder: Ornithopoda
ക്ലാഡ്: Hadrosauriformes
Genus: Iguanodon
Mantell, 1825
Type species
Iguanodon bernissartensis
Boulenger, 1881
Species

I. bernissartensis Boulenger, 1881
I. galvensis Verdú et al., 2015[1]
I. ottingeri? Galton and Jensen, 1979

Synonyms

Iguanosaurus? Ritgen, 1828
Hikanodon? Keferstein, 1834

അടയ്ക്കുക

ശരീര ഘടന

വളരെ വലിയ സസ്യഭോജി ആയിരുന്നു ഇവക്ക് ഏകദേശം 33 അടി നീളവും 3 ടൺ ഭാരവും ഉണ്ടായിരുന്നു. സസ്യങ്ങൾ മുറിച്ചെടുക്കാൻ പാകത്തിൽ ഉള്ള കട്ടിയുള്ള ചുണ്ടുക്കൾ ആയിരുന്നു ഇവയ്ക്ക് , പല്ലുക്കൾ ആവട്ടെ ഇഗ്വാനയുടെ പോലെ ആയിരുന്നു ഏകദേശം .

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.