![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/f1/Ap-districts.svg/langml-640px-Ap-districts.svg.png&w=640&q=50)
ആന്ധ്രാപ്രദേശിലെ ഗവർണർമാരുടെ പട്ടിക
From Wikipedia, the free encyclopedia
1953 മുതൽ ഇന്നുവരെയുള്ള ആന്ധ്രാ സംസ്ഥാനവും യുണൈറ്റഡ് ആന്ധ്രാപ്രദേശും ഉൾപ്പെടെയുള്ള ഇരുപത്ത്റ്റിമൂന്ന് ആന്ധ്രാ ഗവർണർമാരുടെ പട്ടികയാണിത്. വിജയവാഡയിൽ സ്ഥിതി ചെയ്യുന്ന രാജ്ഭവനാണ് ഗവർണറുടെ ഔദ്യോഗിക വസതി . ഇഎസ്എൽ നരസിംഹൻ ഏറ്റവും കൂടുതൽ കാലം ഗവർണർ ആയിരുന്ന വ്യക്തിയാണ്. ബിശ്വഭൂഷൺ ഹരിചന്ദനാണ് നിലവിൽ ഗവർണർ. മലയാളി ആയ പട്ടം താണുപ്പിള്ള, പിന്നീട് രാഷ്ടരപതി ആയ ശങ്കർ ദയാൽ ശർമ്മ തുടങ്ങിയവർ ആന്ധ്ര ഗവർണഋ ആയിരുന്നവരിൽ ശ്രദ്ധേയരാണ്/
വസ്തുതകൾ Governor of Andhra Pradesh, സംബോധനാരീതി ...
Governor of Andhra Pradesh
| |
---|---|
സംബോധനാരീതി | His Excellency |
ഔദ്യോഗിക വസതി | Raj Bhavan, Vijayawada, Andhra Pradesh |
നിയമിക്കുന്നത് | President of India |
കാലാവധി | Five Years |
പ്രഥമവ്യക്തി |
|
അടിസ്ഥാനം | 2 ജൂൺ 2014; 10 വർഷങ്ങൾക്ക് മുമ്പ് (2014-06-02) |
വെബ്സൈറ്റ് | www |
അടയ്ക്കുക
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/f/f1/Ap-districts.svg/640px-Ap-districts.svg.png)