ആനന്ദഭൈരവി (ചലച്ചിത്രം)
മലയാള ചലച്ചിത്രം / From Wikipedia, the free encyclopedia
ജയരാജ് [1]സംവിധാനം ചെയ്ത് 2007-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ആനന്ദഭൈരവി. കഥകളി, ശാസ്ത്രീയ സംഗീതം എന്നിവയ്ക്ക് പ്രാധാന്യം നൽകിയിരിക്കുന്ന ഒരു ചിത്രമാണിത്. ഈ ചിത്രത്തിൽ സായികുമാറും ദേവദാസും അഭിനയിച്ചു.[2][3]
ആനന്ദഭൈരവി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ആനന്ദഭൈരവി (വിവക്ഷകൾ) എന്ന താൾ കാണുക. |
വസ്തുതകൾ ആനന്ദഭൈരവി, സംവിധാനം ...
ആനന്ദഭൈരവി | |
---|---|
സംവിധാനം | ജയരാജ് |
നിർമ്മാണം | ബി ലെനിൻ |
രചന | മഹേഷ് സജീവ് |
തിരക്കഥ | മഹേഷ് സജീവ് |
അഭിനേതാക്കൾ | സായി കുമാർ മാസ്റ്റർ ദേവദാസ് കെ.പി.എ.സി ലളിത |
സംഗീതം | പാർഥസാരഥി |
ഛായാഗ്രഹണം | |
റിലീസിങ് തീയതി | 2007 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അടയ്ക്കുക