അഴകിയ രാവണൻ
മലയാള ചലച്ചിത്രം / From Wikipedia, the free encyclopedia
ശ്രീനിവാസന്റെ തിരക്കഥയിൽ കമൽ സംവിധാനം നിർവഹിച്ച് 1996-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അഴകിയ രാവണൻ . മമ്മൂട്ടി, ഭാനുപ്രിയ എന്നിവരാണ് മുഖ്യ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് വിദ്യാസാഗർ.
വസ്തുതകൾ അഴകിയ രാവണൻ, സംവിധാനം ...
അഴകിയ രാവണൻ | |
---|---|
![]() | |
സംവിധാനം | കമൽ |
രചന | ശ്രീനിവാസൻ |
അഭിനേതാക്കൾ | മമ്മൂട്ടി ഭാനുപ്രിയ |
സംഗീതം | വിദ്യാസാഗർ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അടയ്ക്കുക