![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/a/a5/Montage_of_Arak.png/640px-Montage_of_Arak.png&w=640&q=50)
അറാക്ക്
From Wikipedia, the free encyclopedia
അറാക്ക് (പേർഷ്യൻ: اراک, Arâk; IPA: [æˈɾɒːk] ⓘ)[2] ഇറാനിലെ മർകാസി പ്രവിശ്യയുടെ തലസ്ഥാനമാണ്. 2011 ലെ സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 160,761 കുടുംബങ്ങളിലായി 526,182 ആയിരുന്നു. നഗരം "ഇറാൻറെ വ്യാവസായിക തലസ്ഥാനം" എന്ന് വിശേഷിപ്പിക്കപ്പെടുന്നു.[3][4]
വസ്തുതകൾ അറാക്ക് اراک, Arāk, Country ...
അറാക്ക് اراک, Arāk | ||
---|---|---|
City | ||
![]() Clockwise from top: Bakhtyari Bridge, Valiasr Square, Senjan, City Park, and the old bazaar. | ||
| ||
Coordinates: 34°05′30″N 49°41′21″E | ||
Country | Iran | |
Province | Markazi | |
County | Arak | |
District | Central | |
• Mayor | Mohammad Karim Shafei'i | |
ഉയരം | 1,718 മീ(5,636 അടി) | |
(2016 Census) | ||
• നഗരപ്രദേശം | 609.786[1] | |
സമയമേഖല | UTC+3:30 (IRST) | |
• Summer (DST) | UTC+4:30 (IRDT) | |
ഏരിയ കോഡ് | 086 | |
Climate | Dsa | |
വെബ്സൈറ്റ് | arak.ir |
അടയ്ക്കുക
ഒരു പ്രധാന വ്യാവസായിക നഗരമെന്ന നിലയിൽ, മെഷീൻ സാസി അറാക്ക്, ഇറാനിയൻ അലുമിനിയം കമ്പനി ഉൾപ്പെടെ നഗരത്തിനകത്തും പുറത്തും ഏതാനും കിലോമീറ്ററുകൾക്കുള്ളിലുമായി അറാക്കിൽ നിരവധി വ്യവസായ ശാലകളുണ്ട്. ഈ വ്യവസായ ശാലകൾ ഉരുക്ക്, പെട്രോകെമിക്കൽ, ലോക്കോമോട്ടീവ് വ്യവസായങ്ങളിൽ രാജ്യത്തിന്റെ ആകെ ആവശ്യത്തിന്റെ പകുതിയോളം ഉത്പാദിപ്പിക്കുന്നു.വികസ്വര രാജ്യത്തിലെ ഒരു വ്യാവസായിക നഗരമെന്ന നിലയിൽ അറാക്ക് നഗരം വായു മലിനീകരണത്താൽ കഷ്ടപ്പെടുന്നു.