![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/6/60/Mount_Abu_Kubais%252C_Ajyad%252C_Mecca_24231%252C_Saudi_Arabia_-_panoramio.jpg/640px-Mount_Abu_Kubais%252C_Ajyad%252C_Mecca_24231%252C_Saudi_Arabia_-_panoramio.jpg&w=640&q=50)
അബു ക്യുബേസ് (പർവ്വതം)
From Wikipedia, the free encyclopedia
അബു ക്യുബേസ് പർവ്വതം (അറബി: جبل أبو قبيس , ഇംഗ്ലീഷ്: Abu Qubays )സൗദി അറേബ്യയിലുള്ള വിശുദ്ധ മക്കയിൽ അൽ-മസ്ജിദുൽ ഹറാമിന്റെ കിഴക്കൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രാധാന്യമുള്ള ഒരു പർവതമാണ്. സമുദ്ര നിരപ്പിൽ നിന്നും 327 മീറ്റർ ഉയരത്തിൽ നില കൊള്ളുന്നു . ഈ മലയുടെ മുകളിൽ ഹസ്രത്ത് ബിലാലിന്റെ സ്മരണയിൽ നിർമിച്ച ഒരു പള്ളി ഉണ്ട്. [1]
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/3/3f/Great_Mosque_of_Mecca1.jpg/640px-Great_Mosque_of_Mecca1.jpg)
വസ്തുതകൾ അബു ക്യുബേസ് പർവ്വതം, ഉയരം കൂടിയ പർവതം ...
അബു ക്യുബേസ് പർവ്വതം | |
---|---|
![]() ജബൽ അബി ക്യുബെയ്സിന്റെ വശത്ത് നിന്ന് മക്കയിലെ ക്ലോക്ക് ടവറിന്റെ കാഴ്ച | |
ഉയരം കൂടിയ പർവതം | |
Elevation | 420 m (1,380 ft) ![]() |
Coordinates | 21°25′22″N 39°49′44″E |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | Mecca, Makkah Province, Hejaz, Saudi Arabia |
അടയ്ക്കുക