![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/c/c0/Hemant_Soren.jpg/640px-Hemant_Soren.jpg&w=640&q=50)
ഹേമന്ത് സോറൻ
ഝാർഖണ്ഡ് മുഖ്യമന്ത്രി / From Wikipedia, the free encyclopedia
രണ്ട് തവണ (2019-2024, 2013-2014) ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന[1][2] മുതിർന്ന ജെ.എം.എം നേതാവാണ് ഹേമന്ത് സോറൻ.(ജനനം: 10 ഓഗസ്റ്റ് 1975) മുൻ കേന്ദ്രമന്ത്രിയായിരുന്ന ഷിബു സോറൻ്റെ മകനാണ്. മൂന്ന് തവണ നിയമസഭാംഗം, ജാർഖണ്ഡ് ഉപ-മുഖ്യമന്ത്രി, നിയമസഭയിലെ പ്രതിപക്ഷ നേതാവ്, രാജ്യസഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[3]
വസ്തുതകൾ ഹേമന്ത് സോറൻ, ഝാർഖണ്ഡ് മുഖ്യമന്ത്രി ...
ഹേമന്ത് സോറൻ | |
---|---|
![]() | |
ഝാർഖണ്ഡ് മുഖ്യമന്ത്രി | |
ഓഫീസിൽ 29 ഡിസംബർ 2019 – 31 ജനുവരി 2024 | |
ഗവർണ്ണർ | ദ്രൗപദി മുർമു |
മുൻഗാമി | രഘുബർ ദാസ് |
പിൻഗാമി | ചമ്പൈ സോറൻ |
ഓഫീസിൽ 13 July 2013 – 28 December 2014 | |
മുൻഗാമി | രാഷ്ട്രപതി ഭരണം |
പിൻഗാമി | രഘുബർ ദാസ് |
ഝാർഖണ്ഡ് നിയമസഭ അംഗം | |
പദവിയിൽ | |
ഓഫീസിൽ 2019-തുടരുന്നു, 2014 | |
മുൻഗാമി | ഹേമ് ലാല്‍ മുർമു |
മണ്ഡലം | ബാർഹേയ്ട് |
പദവിയിൽ | |
ഓഫീസിൽ 2019-2020 | |
മുൻഗാമി | ലൂയിസ് മറാന്‍ഡി |
മണ്ഡലം | ധുമ്കാ |
ഓഫീസിൽ 2009–2014 | |
മണ്ഡലം | ധുമ്കാ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1975-08-10) 10 ഓഗസ്റ്റ് 1975 (48 വയസ്സ്) നേമരാ,ഝാർഖണ്ഡ്,ഇന്ത്യാ |
രാഷ്ട്രീയ കക്ഷി | ഝാർഖണ്ഡ് മുക്തി മോർച്ച |
പങ്കാളി | കല്പനാ സോറൻ |
കുട്ടികൾ | 2 |
As of 4'th February, 2024 ഉറവിടം: News18.com |
അടയ്ക്കുക