![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/9/9c/Henry_john_elwes.jpg/640px-Henry_john_elwes.jpg&w=640&q=50)
ഹെൻറി ജോൺ എൽവെസ്
From Wikipedia, the free encyclopedia
ഒരു ബ്രിട്ടീഷ് സസ്യശാസ്ത്രജ്ഞനും, പ്രാണിശാസ്ത്രജ്ഞനും, എഴുത്തുകാരനും, ലെപിഡോപ്റ്ററിസ്റ്റ്, സമാഹർത്താവും, സഞ്ചാരിയും ആയിരുന്നു ഹെൻറി ജോൺ എൽവെസ്, FRS (ജീവിതകാലം: 16 മേയ് 1846 - നവംബർ 26, 1922) ഹിമാലയം, കൊറിയ എന്നിവിടങ്ങളിലേക്കുള്ള യാത്രയിൽ വിവിധതരം ലില്ലി സ്പീഷീസിലുള്ള സസ്യങ്ങൾ ശേഖരിച്ചതിൻറെ പേരിൽ അദ്ദേഹം കൂടുതൽ പ്രശസ്തനായി. 1897-ൽ റോയൽ ഹാർട്ടിക്കൽ സൊസൈറ്റിയുടെ വിക്ടോറിയ മെഡൽ സ്വീകരിച്ച ആദ്യത്തെ 60 പേരിൽ ഒരാളായിരുന്നു അദ്ദേഹം. അഗസ്റ്റിൻ ഹെൻറിയുമൊത്ത് മോണോഗ്രാഫ് ഓഫ് ജീനസ് ലിലിയം (1880) ദി ട്രീസ് ഓഫ് ഗ്രേറ്റ് ബ്രിട്ടൻ & അയർലൻഡ് (1906-1913), നിരവധി ലേഖനങ്ങൾ, എന്നിവ രചിച്ചതു കൂടാതെ 11,370 പാലിയാർക്ടിക് ചിത്രശലഭങ്ങൾ ഉൾപ്പെടെ 30,000 ബട്ടർഫ്ലൈ സാമ്പിളുകൾ ശേഖരിക്കുകയും നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന് നല്കുകയും ചെയ്തു.[1]
വസ്തുതകൾ ഹെൻറി ജോൺ എൽവെസ്, ജനനം ...
ഹെൻറി ജോൺ എൽവെസ് | |
---|---|
![]() യുവാവായ ഹെൻറി ജോൺ | |
ജനനം | (1846-05-16)16 മേയ് 1846 Cheltenham, Gloucestershire, England |
മരണം | 26 നവംബർ 1922(1922-11-26) (പ്രായം 76) England |
ദേശീയത | British |
കലാലയം | Eton College |
അറിയപ്പെടുന്നത് | Galanthus elwesii Eremurus elwesii Genus Lilium |
പുരസ്കാരങ്ങൾ | Victoria Medal |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Botany Entomology Lepidoptery Arboriculture |
സ്ഥാപനങ്ങൾ | Royal Horticultural Society |
അടയ്ക്കുക