ഹൃദയസ്തംഭനം
From Wikipedia, the free encyclopedia
ഹൃദയ സ്തംഭനം, ഹൃദയാഘാതം എന്നീ പദങ്ങൾ മലയാള ഭാഷയിൽ വിവേചനമില്ലാതെ ഉപയോഗിക്കാറുണ്ട്. എന്നാൽ വൈദ്യ ശാസ്ത്ര നിർവച്ചനത്തിൽ ഇവ രണ്ട് വ്യത്യസ്തങ്ങളായ രോഗാവസ്ഥകളാണ്.
Cardiac arrest | |
---|---|
മറ്റ് പേരുകൾ | Cardiopulmonary arrest, circulatory arrest, sudden cardiac arrest (SCA), sudden cardiac death (SCD)[1][1] |
CPR being administered during a simulation of cardiac arrest. | |
സ്പെഷ്യാലിറ്റി | Cardiology, emergency medicine |
ലക്ഷണങ്ങൾ | Loss of consciousness, abnormal or no breathing[1][2] |
സാധാരണ തുടക്കം | Older age[3][3] |
കാരണങ്ങൾ | Coronary artery disease, congenital heart defect, major blood loss, lack of oxygen, very low potassium, heart failure[4] |
ഡയഗ്നോസ്റ്റിക് രീതി | Finding no pulse[1] |
പ്രതിരോധം | Not smoking, physical activity, maintaining a healthy weight, healthy eating[5] |
Treatment | Cardiopulmonary resuscitation (CPR), defibrillation[6] |
രോഗനിദാനം | Survival rate ~ 10% (outside of hospital) 25% (in hospital)[7][8] |
ആവൃത്തി | 13 per 10,000 people per year (outside hospital in the US) |
മരണം | > 425,000 per year (U.S.)[9] |
ഹൃദയാഘാതം Heart Attack , മലയാളികൾ “അറ്റാക്ക്’’ എന്ന് മാത്രമായി ചുരുക്കുന്നു. സാങ്കേതികമായി Myocardial Infarction എന്നാണ് പറയുക. ഹൃദയപേശികളെ ഹനിക്കും വിധം അവയിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക തടസ്സപ്പെടുന്നതാണ് അറ്റാക്ക് അഥവ myocardial infarction. ഹൃദയത്തിലേക്കുള്ള ഒഴുക്കിനു ഭംഗം സംഭവിക്കുന്നതാണ് കാരണം.
ഹൃദയസ്തംഭനം - cardiac Arrest എന്നതിനു അനുയോജ്യമായ മലയാള പദം.
ഹാർട്ട് അറ്റാക്കിൽ നിന്നും വ്യത്യസ്തമായി ഇവിടെ ഹൃദയമിടിപ്പിലെ തകരാറുകൾ മൂലം ഹൃദയം കാര്യക്ഷമ മായി രക്തം പമ്പ് ചെയ്യാതാവുകയും അത് മൂലം ഓക്സീകരണം നടന്ന രക്ണ്ത്തിന്റെ ലഭ്യത്ക്കുറവ്വ് അനുഭവപെടുകയും ചെയ്യുന്നു.ഹൃദയത്തിൽ നിന്നുമുള്ള ഒഴുക്കിനാണ് ഇവിടെ തകരാറ് സംഭവിക്കുന്നത്.[5][6]