From Wikipedia, the free encyclopedia
ഹിമാചൽ പ്രദേശിലെ ധരംശാലയിൽ സ്ഥിതി ചെയ്യുന്ന ഒരു രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയമാണ് ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം.ഹിമാലയത്തിന്റെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഡിയം ഇന്ത്യയിലെതന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഡിയമാണ്.ഒരെ സമയം 23,000 പേർക്ക് ഈ സ്റ്റേഡിയത്തിലിരുന്ന് മൽസരങ്ങൾ കാണുവാൻ സാധിക്കും.ഹിമാചൽ പ്രദേശ് ക്രിക്കറ്റ് ടീം ,കിങ്സ് XI പഞ്ചാബ് എന്നീ ടീമുകളുടെ ഹോം ഗ്രൗണ്ടാണിത്[2][3].2016 ട്വന്റി20 ലോകകപ്പിന് എച്ച്.പി.സി.എ.സ്റ്റേഡിയം വേദിയാകും.
സ്ഥാനം | ധരംശാല, ഹിമാചൽ പ്രദേശ് |
---|---|
സ്ഥാപിതം | 2003 |
ഇരിപ്പിടങ്ങളുടെ എണ്ണം | 23,000[1] |
ഉടമ | ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ |
പ്രവർത്തിപ്പിക്കുന്നത് | ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ |
പാട്ടക്കാർ | Indian cricket team Himachal Pradesh cricket team Kings XI Punjab |
End names | |
River End College End | |
ആദ്യ ഏകദിനം | January 27, 2013: ഇന്ത്യ v ഇംഗ്ലണ്ട് |
അവസാന ഏകദിനം | October 17, 2014: ഇന്ത്യ v വെസ്റ്റ് ഇൻഡീസ് |
ആദ്യ അന്താരാഷ്ട്ര ടി20 | October 2 , 2015: ഇന്ത്യ v ദക്ഷിണാഫ്രിക്ക |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.