ഹിന്ദി-ഉറുദു ഭാഷ From Wikipedia, the free encyclopedia
വടക്കേ ഇന്ത്യയിലുംപാകിസ്താനിലും സംസാരിക്കപ്പെടുന്ന ഭാഷകളുടെ മിശ്രമായ ഒരു ഭാഷ (lingua franca) ആണ് ഹിന്ദുസ്താനി (हिन्दुस्तानी , ہندوستانی ) അഥവാ ഹിന്ദി-ഉർദു (हिंदी उर्दू |ہندی اردو) [6][7]ദില്ലിയിൽ സംസാരിക്കപ്പെടുന്ന ഖഡിബോലിയിൽനിന്നും ഉരുത്തിരിഞ്ഞുണ്ടായ ഹിന്ദുസ്ഥാനിയിൽ സംസ്കൃതം, പേർഷ്യൻ, അറബി എന്നീ ഭാഷകളിൽനിന്നും കടംകൊണ്ട പദങ്ങൾ വളരെയേറെയുണ്ട്.[8][9][10]
ഹിന്ദുസ്ഥാനി അടിസ്ഥാനമായുള്ള രണ്ട് ഔദ്യോഗികഭാഷകൾ ഹിന്ദി, ഉർദു എന്നിവയാണ്.
"ഹിന്ദുസ്താനി" redirects here. For other uses, see ഹിന്ദുസ്താനി (disambiguation).
ഹിന്ദുസ്താനി (ഖഡിബോലി/കൗരവി) മാതൃഭാഷയായി സംസാരിക്കുന്ന പ്രദേശങ്ങൾ (ചുവപ്പുനിറം)
ഹിന്ദി അല്ലെങ്കിൽ ഉർദു ഔദ്യോഗിക ഭാഷയായിട്ടുള്ള പ്രദേശങ്ങൾ
സംസ്ഥാന തലം
രണ്ടാം സംസ്ഥാനതലം
ദേശീയ തലം
അടയ്ക്കുക
വാമൊഴിയിൽഹിന്ദിയുംഉർദുവും തമ്മിൽ വ്യത്യാസങ്ങൾ വളരെ കുറവാണെങ്കിലും ഔദ്യോഗിക വ്യാകരണ നിയമങ്ങൾ തമ്മിൽ സാമ്യം ഏറെയുണ്ടെങ്കിലും സാഹിത്യത്തിലും സാങ്കേതികപദാവലിയിലും ഹിന്ദിയിൽ സംസ്കൃതസ്വാധീനവും ഉർദുവിൽ പേർഷ്യൻ, അറബിക്ക് എന്നിവയുടെ സ്വാധീനവും പ്രകടമാണ്.[11]ഇന്ത്യയുടെ വിഭജനത്തിനു മുമ്പ് ഹിന്ദുസ്താനി, ഹിന്ദി, ഉർദു എന്നിവ ഒരേ ഭാഷയെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്നു.
മദ്ധ്യകാല ഇന്തോ ആര്യൻ ഭാഷയായ അപഭ്രംശയിൽനിന്നും(अपभ्रंश) 7-ാം നൂറ്റാണ്ടിനും 13-ാം നൂറ്റാണ്ടിനിടക്ക് ഉരുത്തിരിഞ്ഞ ഭാഷയാണ് ഹിന്ദുസ്താനി.[12] ദില്ലിയാണ് ഇതിന്റെ ഈറ്റില്ലം.[13]
ദില്ലി സുൽത്താനത്ത് കാലഘട്ടത്തിൽ അമീർ ഖുസ്രോ ഹിന്ദുസ്താനിയിൽ രചിച്ച കൃതികളിൽ ഹിന്ദവി (ഹിന്ദി: हिन्दवी, ഉർദു: ہندوی) എന്നാണ് ഭാഷയുടെ പേരിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നത്.
Lydia Mihelič Pulsipher, Alex Pulsipher, Holly M. Hapke (2005), World Regional Geography: Global Patterns, Local Lives, Macmillan, ISBN0716719045, ... By the time of British colonialism, Hindustani was the lingua franca of all of northern India and what is today Pakistan ...{{citation}}: CS1 maint: multiple names: authors list (link)
Michael Huxley (editor) (1935), The Geographical magazine, Volume 2, Geographical Press, ... For new terms it can draw at will upon the Persian, Arabic, Turkish and Sanskrit dictionaries ...{{citation}}: |author= has generic name (help)
Britain), Royal Society of Arts (Great (1948), Journal of the Royal Society of Arts, Volume 97, ... it would be very unwise to restrict it to a vocabulary mainly dependent upon Sanskrit, or mainly dependent upon Persian. If a language is to be strong and virile it must draw on both sources, just as English has drawn on Latin and Teutonic sources ...
Keith Brown, Sarah Ogilvie (2008), Concise Encyclopedia of Languages of the World, Elsevier, ISBN0080877745, ... Apabhramsha seemed to be in a state of transition from Middle Indo-Aryan to the New Indo-Aryan stage. Some elements of Hindustani appear ... the distinct form of the lingua franca Hindustani appears in the writings of Amir Khusro (1253-1325), who called it Hindwi ...
Asher, R. E. (1994). Hindi. In Asher (Ed.) (pp.1547–1549).
Asher, R. E. (Ed.). (1994). The Encyclopedia of language and linguistics. Oxford: Pergamon Press. ISBN 0-08-035943-4.
Bailey, Thomas G. (1950). Teach yourself Hindustani. London: English Universities Press.
Chatterji, Suniti K. (1960). Indo-Aryan and Hindi (rev. 2nd ed.). Calcutta: Firma K.L. Mukhopadhyay.
Dua, Hans R. (1992). Hindi-Urdu as a pluricentric language. In M. G. Clyne (Ed.), Pluricentric languages: Differing norms in different nations. Berlin: Mouton de Gruyter. ISBN 3-11-012855-1.
Dua, Hans R. (1994a). Hindustani. In Asher (Ed.) (pp.1554).
Dua, Hans R. (1994b). Urdu. In Asher (Ed.) (pp.4863–4864).
Rai, Amrit. (1984). A house divided: The origin and development of Hindi-Hindustani. Delhi: Oxford University Press. ISBN 0-19-561643-X.
Henry Blochmann (1877). English and Urdu dictionary, romanized (8ed.). CALCUTTA: Printed at the Baptist mission press for the Calcutta school-book society. p.215. Retrieved 2011-07-06.the University of Michigan
John Thompson Platts (1874). A grammar of the Hindūstānī or Urdū language. Vol.Volume 6423 of Harvard College Library preservation microfilm program. LONDON: W.H. Allen. p.399. Retrieved 2011-07-06.{{cite book}}: |volume= has extra text (help)Oxford University
Shakespear, John. A Dictionary, Hindustani and English. 3rd ed., much enl. London: Printed for the author by J.L. Cox and Son: Sold by Parbury, Allen, & Co., 1834.
Taylor, Joseph. A dictionary, Hindoostanee and English. Available at Hathi Trust. (A dictionary, Hindoostanee and English / abridged from the quarto edition of Major Joseph Taylor; as edited by the late W. Hunter; by William Carmichael Smyth.)