ഹാറ്റ് ഖാവോ മായ് ദേശീയോദ്യാനം
From Wikipedia, the free encyclopedia
തായ്ലാൻഡിലെ ട്രാങ് പ്രവിശ്യയിലെ സികാവോ, കാന്റങ് ജില്ലകളിൽ സ്ഥിതിചെയ്യുന്ന ഒരു സംരക്ഷിത മേഖലയാണ് ഹാറ്റ് ഖാദർ മാക് ദേശീയോദ്യാനം.[1] ഒരു മറൈൻ ദേശീയ പാർക്ക് ആണിത്[2] 1981-ൽ സ്ഥാപിതമായ ഇത് പവിഴപ്പുറ്റുകളുള്ള ഐ.യു.സി.എൻ. വിഭാഗത്തിലുള്ള സംരക്ഷിത മേഖലയാണ്. 230.86 ചതുരശ്ര കിലോമീറ്റർ (89.14 ചതുരശ്ര മൈൽ) വിസ്താരം ഈ പ്രദേശത്തിനു കാണപ്പെടുന്നു.[3].
വസ്തുതകൾ ഹാറ്റ് ഖാവോ മായ് ദേശീയോദ്യാനം, Location ...
ഹാറ്റ് ഖാവോ മായ് ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Sikao and Kantang Districts, Trang Province, Thailand |
Coordinates | 7.397°N 99.33°E / 7.397; 99.33 |
Area | 230.86 km2 (89.14 sq mi) |
Established | 1981 |
അടയ്ക്കുക