അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം From Wikipedia, the free encyclopedia
ഒരു അമേരിക്കൻ സംസ്ഥാനമാണ് ഹവായി (ഹവാ ഈ). മദ്ധ്യ പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപസമൂഹമാണിത്. വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ തെക്ക് പടിഞ്ഞാറായും ജപ്പാന്റെ തെക്ക് കിഴക്കായും ഓസ്ട്രേലിയയുടെ വടക്ക് കിഴക്കായുമാണ് ഹവായി സ്ഥിതി ചെയ്യുന്നത്. 1959 ഓഗസ്റ്റ് 21-ന് യൂണിയനിൽ ചേർന്ന് കൊണ്ട് യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ 50-ആമത്തെ സംസ്ഥാനമായി. ഒവാഹു ദ്വീപിലെ ഹോണലുലുവാണ് തലസ്ഥാനം. ഏറ്റവും അവസാനമായി നടന്ന കനേഷുമാരി പ്രകാരം 1,283,388 ആണ് ഇവിടുത്തെ ജനസംഖ്യ.
State of Hawaii Mokuʻāina o Hawaiʻi | |||||
| |||||
വിളിപ്പേരുകൾ: The Aloha State | |||||
ആപ്തവാക്യം: Ua Mau ke Ea o ka ʻĀina i ka Pono (Hawaiian) | |||||
ഔദ്യോഗികഭാഷകൾ | English, Hawaiian | ||||
നാട്ടുകാരുടെ വിളിപ്പേര് | Hawaiian (see notes)[1] | ||||
തലസ്ഥാനം | Honolulu | ||||
ഏറ്റവും വലിയ നഗരം | Honolulu | ||||
വിസ്തീർണ്ണം | യു.എസിൽ 43rd സ്ഥാനം | ||||
- മൊത്തം | 10,931 ച. മൈൽ (28,311 ച.കി.മീ.) | ||||
- വീതി | n/a മൈൽ (n/a കി.മീ.) | ||||
- നീളം | 1,522 മൈൽ (2,450 കി.മീ.) | ||||
- % വെള്ളം | 41.2 | ||||
- അക്ഷാംശം | 18° 55′ N to 28° 27′ N | ||||
- രേഖാംശം | 154° 48′ W to 178° 22′ W | ||||
ജനസംഖ്യ | യു.എസിൽ 42nd സ്ഥാനം | ||||
- മൊത്തം | 1,288,198 (2008 est.)[2] 1,211,537 (2000) | ||||
- സാന്ദ്രത | 188.6/ച. മൈൽ (72.83/ച.കി.മീ.) യു.എസിൽ 13th സ്ഥാനം | ||||
- ശരാശരി കുടുംബവരുമാനം | $63,746 (5th) | ||||
ഉന്നതി | |||||
- ഏറ്റവും ഉയർന്ന സ്ഥലം | Mauna Kea[3] 13,796 അടി (4,205 മീ.) | ||||
- ശരാശരി | 3,035 അടി (925 മീ.) | ||||
- ഏറ്റവും താഴ്ന്ന സ്ഥലം | Pacific Ocean[3] സമുദ്രനിരപ്പ് | ||||
രൂപീകരണം | August 21, 1959 (50th) | ||||
ഗവർണ്ണർ | Linda Lingle (R) | ||||
ലെഫ്റ്റനന്റ് ഗവർണർ | James Aiona (R) | ||||
നിയമനിർമ്മാണസഭ | {{{Legislature}}} | ||||
- ഉപരിസഭ | {{{Upperhouse}}} | ||||
- അധോസഭ | {{{Lowerhouse}}} | ||||
യു.എസ്. സെനറ്റർമാർ | Daniel Inouye (D) Daniel Akaka (D) | ||||
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ | 2 Democrats (പട്ടിക) | ||||
സമയമേഖല | Hawaii: UTC-10 (no daylight saving time) | ||||
ചുരുക്കെഴുത്തുകൾ | HI US-HI | ||||
വെബ്സൈറ്റ് | www | ||||
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.