ഹണ്ട് കൗണ്ടി (ടെക്സസ്)
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്തെ ഒരു കൗണ്ടിയാണ് ഹണ്ട് കൗണ്ടി. 2010ലെ സെൻസസ് പ്രകാരം ഇവിടുത്തെ ജനസംഖ്യ 86,129[1] ആണ്. ഡാളസ്-ഫോർട്ട്വർത്ത് മെട്രോപ്ലക്സിന്റെ ഭാഗമായ കൗണ്ടിയുടെ ആസ്ഥാനം ഗ്രീൻവിൽ ആണ്.[2]
Hunt County, Texas | |
---|---|
ഗീൻവില്ലിലെ ഹണ്ട് കൗണ്ടി കോർട്ട്ഹൗസ് | |
Location in the U.S. state of Texas | |
Texas's location in the U.S. | |
സ്ഥാപിതം | 1846 |
Named for | മെമുക്കൻ ഹണ്ട് ജൂണിയർ |
സീറ്റ് | ഗ്രീൻവിൽ |
വലിയ പട്ടണം | ഗ്രീൻവിൽ |
വിസ്തീർണ്ണം | |
• ആകെ. | 882 sq mi (2,284 km2) |
• ഭൂതലം | 840 sq mi (2,176 km2) |
• ജലം | 42 sq mi (109 km2), 4.7% |
ജനസംഖ്യ | |
• (2010) | 86,129 |
• ജനസാന്ദ്രത | 102/sq mi (39/km²) |
Congressional district | 4ആം |
സമയമേഖല | സെൻട്രൽ |
Website | www |
യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം കൗണ്ടിയുടെ മൊത്തം വിസ്തീർണ്ണം 882 square miles (2,284.4 km2) ആണ്. ഇതിൽ 840 square miles (2,175.6 km2) കരപ്രദേശവും 42 square miles (108.8 km2) (4.7%) ജലവുമാണ്.[3]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.