ഹംഗേറിയൻ അക്കാദമി ഓഫ് സയൻസസ്
From Wikipedia, the free encyclopedia
ഹംഗേറിയൻ അക്കാദമി ഓഫ് സയൻസസ് (Hungarian: Magyar Tudományos Akadémia (MTA)) ഹംഗറിയിലെ ഏറ്റവും പ്രധാനപ്പെട്ടതും അത്യന്തം ആദരിക്കപ്പെടുന്നതുമായ ഒരു പഠിത സമൂഹമാണ്. അതിന്റെ ആസ്ഥാനം ബുഡാപെസ്റ്റിൽ ഡാന്യൂബ് നദിയോരത്ത്, സെഷെൻയി റക്പാർട്ട്, അകാഡെമിയ ഉട്ക എന്നിവക്കിടയിലാണ്. അതിന്റെ പ്രധാന ഉത്തരവാദിത്ത്വങ്ങളിൽ ശാസ്ത്രീയ കൃഷി, ശാസ്ത്രീയ കണ്ടെത്തലുകൾ പ്രചരിപ്പിക്കുക, ഗവേഷണം വികസനം എന്നിവയെ പിന്തുണക്കുന്നതൊടൊപ്പം ഹങ്കേറിയൻ സയൻസിനെ ആഗോളതലത്തിൽ പ്രതിനിധീകരിക്കുകയെന്നതും ഉൾപ്പെടുന്നു.
വസ്തുതകൾ രൂപീകരണം, തരം ...
രൂപീകരണം | 3 നവംബർ 1825; 198 വർഷങ്ങൾക്ക് മുമ്പ് (1825-11-03)[1] |
---|---|
തരം | National academy |
ആസ്ഥാനം | Budapest, Hungary |
അക്ഷരേഖാംശങ്ങൾ | 47.5013°N 19.0463°E / 47.5013; 19.0463 |
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | Hungary |
അംഗത്വം | 1,352[2] |
President | László Lovász D.Sc |
വെബ്സൈറ്റ് | mta.com |
അടയ്ക്കുക