സൗത്ത് പസഡെന
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
സൗത്ത് പസഡെന, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ, ലോസ് ഏഞ്ചലസ് കൗണ്ടിയിൽ ഒരു നഗരമാണ്. 2000 ലെ സെൻസസ് പ്രകാരം 24,292 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ യു.എസ്. സെൻസസ് പ്രകാരം 25,619 ആയി വർദ്ധിച്ചിരുന്നു. പടിഞ്ഞാറൻ സാൻ ഗബ്രിയേൽ താഴ്വരയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 3.42 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ നഗരം ഒരിക്കൽ ഇതിന്റെ ഭാഗമായിരുന്നതും വലിയ നഗരവുമായ പസഡെനയ്ക്കും ലോസ് ആഞ്ചലസ് മെട്രോപ്പോളിസിനും ഇടയിലായാണു സ്ഥിതി ചെയ്യുന്നത്.[10]
സൗത്ത് പസഡെന, കാലിഫോർണിയ | |||||
---|---|---|---|---|---|
City in California | |||||
City of South Pasadena | |||||
| |||||
| |||||
Location of South Pasadena in Los Angeles County, California | |||||
Coordinates: 34°6′58″N 118°9′1″W[1] | |||||
Country | United States of America | ||||
State | California | ||||
County | Los Angeles | ||||
Incorporated (city) | March 2, 1888[2] | ||||
• City council[3] | Mayor Robert S. Joe Mayor Pro Tem Diana Mahmud Michael A. Cacciotti Richard D. Schneider Marina Khubesrian | ||||
• City Treasurer | Gary Pia | ||||
• City Attorney | Richard L. Adams II | ||||
• City clerk | Evelyn G. Zneimer[4] | ||||
• ആകെ | 3.42 ച മൈ (8.85 ച.കി.മീ.) | ||||
• ഭൂമി | 3.40 ച മൈ (8.82 ച.കി.മീ.) | ||||
• ജലം | 0.01 ച മൈ (0.03 ച.കി.മീ.) 0.35% | ||||
ഉയരം | 659 അടി (201 മീ) | ||||
• ആകെ | 25,619 | ||||
• കണക്ക് (2016)[7] | 25,913 | ||||
• ജനസാന്ദ്രത | 7,610.28/ച മൈ (2,937.98/ച.കി.മീ.) | ||||
സമയമേഖല | UTC-8 (Pacific) | ||||
• Summer (DST) | UTC-7 (PDT) | ||||
ZIP code | 91030/91031 (PO box)[8] | ||||
ഏരിയ കോഡ് | 323/626[9] | ||||
FIPS code | 06-73220 | ||||
GNIS feature IDs | 1661479, 2411940 | ||||
വെബ്സൈറ്റ് | www |
സൗത്ത് പസഡെനയിലെയും ചുറ്റുപാടുമുള്ള പ്രദേശങ്ങളിലേയും യഥാർത്ഥ നിവാസികൾ തോങ്ക്വ നേഷന്റെ (ഷോഷോൺ ഭാഷാ സമൂഹത്തിന്റെ ഭാഗം) ഒരു ശാഖയായിരുന്നതും ലോസ് ആഞ്ചലസ് തടത്തിലെ അധിവാസികളുമായിരുന്ന തദ്ദേശീയ ഹാഹമോഗ്- നാ ഗോത്രത്തിലെ അംഗങ്ങളായിരുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.