![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/1/1c/Steviol_structure.svg/langml-640px-Steviol_structure.svg.png&w=640&q=50)
സ്റ്റീവിയ
From Wikipedia, the free encyclopedia
ഭക്ഷണത്തിനു് ഉപയോഗിക്കുന്ന പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കുന്നതും പഞ്ചാരക്കൊല്ലി എന്ന സസ്യത്തിന്റെ ഇലകളിൽ നിന്നും വേർതിരിക്കുന്നതുമായ ഒരു പദാർത്ഥമാണ് സ്റ്റീവിയ (Stevia) (/ˈstiːvɪə/, /ˈstiːvjə/ or /ˈstɛvɪə/)[1][2][3]
- സ്റ്റീവിയ എന്ന സസ്യത്തെക്കുറിച്ചറിയാൻ, ദയവായി സ്റ്റീവിയ (സസ്യജനുസ്) കാണുക.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/1/1c/Steviol_structure.svg/320px-Steviol_structure.svg.png)