കൊറിയൻ ചലചിത്ര നടി From Wikipedia, the free encyclopedia
സോങ് ഹ്യെ-ക്യോ ഒരു ദക്ഷിണ കൊറിയൻ നടിയാണ്. ഓട്ടം ഇൻ മൈ ഹാർട്ട് (2000), ഓൾ ഇൻ (2003), ഫുൾ ഹൗസ് (2004), ദറ്റ് വിന്റർ, ദി വിൻഡ് ബ്ലോസ് (2013), ഡിസൻഡന്റ്സ് ഓഫ് ദി സൺ (2016), എൻകൗണ്ടർ (2018), നൗ, വീ ആർ ബ്രേക്കിംഗ് അപ്പ് ( 2021) എന്ന ടെലിവിഷൻ ഡ്രാമയിലൂടെയാണ് അവർക്ക് ജനപ്രീതി നേടിയത്. ഇവർ ഹ്വാങ് ജിൻ യി, ദി ഗ്രാൻഡ്മാസ്റ്റർ, മൈ ബ്രില്യൻഡ് ലൈഫ്, ദ ക്വീൻസ് എന്ന സിനിമകളിലും അഭിനയിച്ചു.
സോങ് ഹ്യെ-ക്യോ | |
---|---|
송혜교 | |
ജനനം | [upper-alpha 1] | 22 നവംബർ 1981
വിദ്യാഭ്യാസം | Sejong University (BFA) |
തൊഴിൽ | Actress |
സജീവ കാലം | 1996–present |
ഏജൻ്റ് | United Artists Agency Jet Tone Films[2] |
ജീവിതപങ്കാളി(കൾ) | |
Korean name | |
Hangul | |
Hanja | |
Revised Romanization | Song Hye-gyo |
McCune–Reischauer | Song Hyekyo |
വെബ്സൈറ്റ് | songhyekyo |
2017ൽ ഫോബ്സ് മാസികയിൽ സോങ് ഹ്യെ-ക്യോ, കൊറിയ പവർ സെലിബ്രിറ്റി ലിസ്റ്റിൽ എഴാം സ്ഥാനവും, 2018ൽ എട്ടാം സ്ഥാനവും നേടി. കിം തായ്-ഹീ, ജുൻ ജി-ഹ്യുൻ എന്നിവരോടൊപ്പം അവരെ "ദി ട്രോയിക്ക" എന്ന് വിളിക്കുന്നു, "തായ് ഹ്യെ-ജി" എന്ന മിശ്രിത പദത്താൽ മൊത്തത്തിൽ അറിയപ്പെടുന്നു. സോങ്ങിന്റെ ടെലിവിഷൻ നാടകങ്ങളുടെ വിജയം അന്താരാഷ്ട്രതലത്തിൽ അവളെ ഒരു മികച്ച ഹാല്യു താരമായി സ്ഥാപിച്ചു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.