![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/4/4d/Sextans_constellation_map.png/640px-Sextans_constellation_map.png&w=640&q=50)
സെക്സ്റ്റന്റ് (നക്ഷത്രരാശി)
From Wikipedia, the free encyclopedia
ഖഗോളമധ്യരേഖ കടന്നുപോകുന്ന ഒരു നക്ഷത്രരാശിയാണ് സെക്സ്റ്റന്റ് (Sextans). നക്ഷത്രങ്ങളുടെ സ്ഥാനങ്ങൾ അളക്കാനുപയോഗിച്ചിരുന്ന സെക്സ്റ്റന്റ് (Sextant) എന്ന ഉപകരണത്തിൽ നിന്നാണ് ഈ രാശിക്ക് പേര് ലഭിച്ചത്.
വസ്തുതകൾ
![]() വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക | |
സെക്സ്റ്റന്റ് രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക | |
ചുരുക്കെഴുത്ത്: | Sex |
Genitive: | Sextantis, Sextansis |
ഖഗോളരേഖാംശം: | 10 h |
അവനമനം: | 0° |
വിസ്തീർണ്ണം: | 314 ചതുരശ്ര ഡിഗ്രി. (47-ആമത്) |
പ്രധാന നക്ഷത്രങ്ങൾ: |
3 |
ബേയർ/ഫ്ലാംസ്റ്റീഡ് നാമങ്ങളുള്ള നക്ഷത്രങ്ങൾ: |
28 |
അറിയപ്പെടുന്ന ഗ്രഹങ്ങളുള്ള നക്ഷത്രങ്ങൾ: |
2 |
പ്രകാശമാനം കൂടിയ നക്ഷത്രങ്ങൾ: |
0 |
സമീപ നക്ഷത്രങ്ങൾ: | 1 |
ഏറ്റവും പ്രകാശമുള്ള നക്ഷത്രം: |
α Sex (4.49m) |
ഏറ്റവും സമീപസ്ഥമായ നക്ഷത്രം: |
LHS 292 (14.8 പ്രകാശവർഷം) |
മെസ്സിയർ വസ്തുക്കൾ: | None |
ഉൽക്കവൃഷ്ടികൾ : | Sextantids |
സമീപമുള്ള നക്ഷത്രരാശികൾ: |
ചിങ്ങം (Leo) ആയില്യൻ (Hydra) ചഷകം (Crater) |
അക്ഷാംശം +80° നും −80° നും ഇടയിൽ ദൃശ്യമാണ് ഏപ്രിൽ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു | |
അടയ്ക്കുക
പ്രകാശം കുറഞ്ഞ ഒരു നക്ഷത്രരാശിയാണിത്. ആകാശഗംഗയുടെ ഉപഗ്രഹഗാലക്സിയായ സെക്സ്റ്റന്റ് വാമനഗാലക്സി (Sextant Dwarf Galaxy) ഈ നക്ഷത്രരാശിയിലാണ്. 1990-ലാണ് ഇത് കണ്ടുപിടിക്കപ്പെടത്[1].മെസ്സിയർ വസ്തുക്കളൊന്നും ഈ നക്ഷത്രരാശിയിലില്ല.