സൂര്യമാനസം
വിജി തമ്പിയുടെ സംവിധാനത്തിൽ മമ്മൂട്ടി, രഘുവരൻ, ജഗതി ശ്രീകുമാർ, വിനോദിനി, ഷൌക്കാർ ജാനകി എന്നിവർ / From Wikipedia, the free encyclopedia
വിജി തമ്പിയുടെ സംവിധാനത്തിൽ മമ്മൂട്ടി, രഘുവരൻ, ജഗതി ശ്രീകുമാർ, വിനോദിനി, ഷൌക്കാർ ജാനകി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1992-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സൂര്യമാനസം. നന്ദന ഫിലിംസിന്റെ ബാനറിൽ ഗീതാഞ്ജലി നന്ദകുമാർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് മാക് റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് സാബ് ജോൺ ആണ്.
വസ്തുതകൾ സൂര്യമാനസം, സംവിധാനം ...
സൂര്യമാനസം | |
---|---|
![]() വി.സി.ഡി. പുറംചട്ട | |
സംവിധാനം | വിജി തമ്പി |
നിർമ്മാണം | ഗീതാഞ്ജലി നന്ദകുമാർ |
രചന | സാബ് ജോൺ |
അഭിനേതാക്കൾ | മമ്മൂട്ടി രഘുവരൻ ജഗതി ശ്രീകുമാർ വിനോദിനി ഷൗക്കാർ ജാനകി |
സംഗീതം | എം.എം. കീരവാണി |
ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി |
ഛായാഗ്രഹണം | ജയാനൻ വിൻസെന്റ് |
ചിത്രസംയോജനം | ശ്രീകർ പ്രസാദ് |
സ്റ്റുഡിയോ | നന്ദന ഫിലിംസ് |
വിതരണം | മാക് റിലീസ് |
റിലീസിങ് തീയതി | 1992 ഏപ്രിൽ 2 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അടയ്ക്കുക