സുരേന്ദ്രനാഥ ബാനർജി
From Wikipedia, the free encyclopedia
ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യകാല രാഷ്ട്രീയ നേതാക്കളിലൊരാൾ ആയിരുന്നു സുരേന്ദ്രനാഥ് ബാനർജി (10 നവംബർ 1848 – 6 ഓഗസ്റ്റ് 1925).[1] ഇന്ത്യൻ നാഷണൽ അസ്സോസ്സിയേഷൻ എന്ന രാഷ്ട്രീയ സംഘടന കെട്ടിപ്പടുത്തത് സുരേന്ദ്രനാഥ ബാനർജി ആയിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പതിനൊന്നാമത് ദേശീയ പ്രസിഡന്റായിരുന്നു സുരേന്ദ്രനാഥ ബാനർജി.[2][3] സുരേന്ദ്രനാഥ ബാനർജിയെ അദ്ദേഹത്തോടുള്ള ബഹുമാനസൂചകമായി രാഷ്ട്രഗുരു എന്നും വിശേഷിപ്പിക്കാറുണ്ട്.
വസ്തുതകൾ സർസുരേന്ദ്രനാഥ ബാനർജി, പ്രസിഡന്റ് - ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ...
സർ സുരേന്ദ്രനാഥ ബാനർജി | |
---|---|
![]() | |
പ്രസിഡന്റ് - ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് | |
ഓഫീസിൽ 10 നവംബർ 1848 – 1925 | |
മുൻഗാമി | ആൽഫ്രഡ് വെബ് |
പിൻഗാമി | റഹിമത്തുള്ള എം. സയാനി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1848-11-10)10 നവംബർ 1848 കൽക്കട്ട, ബ്രിട്ടീഷ് ഇന്ത്യ |
മരണം | 6 ഓഗസ്റ്റ് 1925(1925-08-06) (പ്രായം 76) ബരക്പൂർ, ബംഗാൾ, ബ്രിട്ടീഷ് ഇന്ത്യ |
ദേശീയത | ഇന്ത്യ |
ജോലി | സ്വാതന്ത്ര്യ സമരസേനാനി അദ്ധ്യാപകൻ |
അടയ്ക്കുക