![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/4/49/Sokhumi_Collage.jpg/640px-Sokhumi_Collage.jpg&w=640&q=50)
സുഖുമി
From Wikipedia, the free encyclopedia
കരിങ്കടലിന്റെ കിഴക്കുവടക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന സ്വയംഭരണ പ്രദേശമായ അബ്ഖാസിയയുടെ തലസ്ഥാന നഗരമാണ് സുഖുമി. Sukhumi / Sokhumi[3] (Abkhaz: Аҟәа, Aqwa; Georgian: სოხუმი, [sɔxumi] ⓘ; Russian: Сухум(и), Sukhum(i)) ഭൂരിപക്ഷ അന്താരാഷ്ട്ര സമൂഹവും ഇതിനെ ജോർജ്ജിയയുടെ ഭാഗമായാണ് കരുതുന്നത്. എന്നാൽ, നിയമപരമായി ഓട്ടോണമസ് റിപ്പബ്ലിക് ഓഫ് അബ്ഖാസിയക്കാണ് ഇതിന്റൈ ഭരണ നിയന്ത്രണം. 1992-93 കാലഘട്ടത്തിൽ നടന്ന ആഭ്യന്തര യുദ്ധത്തിന് ശേഷം സുഖുമിയുടെയും അബ്ഖാസിയയുടെ മറ്റു പ്രദേശങ്ങളുടെയും നിയന്ത്രണം ജോർജ്ജിയൻ സർക്കാരിന് നഷ്ടപ്പെട്ടു. 1990കളുടെ തുടക്കത്തിൽ നടന്ന ജോർജ്ജിയൻ-അബ്ഖാസിയൻ സംഘർഷത്തിൽ സുഖുമി നഗരത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിരുന്നു.നിലവിൽ ഇവിടത്തെ ജനസംഖ്യ 60,000 ആണ്. സോവിയറ്റ് ഭരണകാലഘട്ടത്തിന്റെ അവസാന സമയത്തുണ്ടായിരുന്നതിന്റെ പകുതിയാണിത്.
വസ്തുതകൾ സുഖുമിАҟәа, სოხუმი Akwa, Sokhumi, രാജ്യം ...
സുഖുമി Аҟәа, სოხუმი Akwa, Sokhumi | ||
---|---|---|
നഗരം | ||
![]() | ||
| ||
രാജ്യം | ജോർജ്ജിയ | |
Partially recognized state | അബ്ഖാസിയ[1] | |
Settled | ബിസി ആറാം നൂറ്റാണ്ട് | |
നഗര നില | 1848 | |
• Mayor | Adgur Kharazia | |
• ആകെ | 27 ച.കി.മീ.(10 ച മൈ) | |
ഉയരത്തിലുള്ള സ്ഥലം | 140 മീ(460 അടി) | |
താഴ്ന്ന സ്ഥലം | 5 മീ(16 അടി) | |
(2011) | ||
• ആകെ | 62,914 [2] | |
സമയമേഖല | UTC+4 (MSK) | |
തപാൽ കോഡ് | 384900 | |
ഏരിയ കോഡ് | +7 840 22x-xx-xx | |
വാഹന റെജിസ്ട്രേഷൻ | ABH |
അടയ്ക്കുക