![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/0/03/Seema_at_61st_FF.jpg/640px-Seema_at_61st_FF.jpg&w=640&q=50)
സീമ
ഇന്ത്യൻ ചലചിത്ര അഭിനേത്രി / From Wikipedia, the free encyclopedia
മലയാളത്തിലെ പ്രശസ്തയായ ഒരു ചലച്ചിത്ര നടിയാണ് ശാന്തി എന്ന സീമ (English: Seema)[1] എൺപതുകളിൽ വളരെ തിരക്കേറിയ നായികാ നടിയായിരുന്ന ഇവർ സിനിമയിൽ വരുന്നതിന് മുമ്പ് ഒരു നർത്തകിയായി അറിയപ്പെട്ടിരുന്നു. സീമയുടെ അഭിനയചര്യയിലെ വഴിത്തിരിവായ ചലച്ചിത്രം അവളുടെ രാവുകൾ ആയിരുന്നു.[2] സംവിധായകനായ ഐ.വി. ശശിയാണ് സീമയുടെ ഭർത്താവ്.
വസ്തുതകൾ സീമ, ജനനം ...
സീമ | |
---|---|
![]() Seema at the 61st Filmfare Awards South, 2014 | |
ജനനം | ശാന്തകുമാരി (1957-05-22) മേയ് 22, 1957 (67 വയസ്സ്) |
മറ്റ് പേരുകൾ | ശാന്തി |
തൊഴിൽ | നടി |
സജീവ കാലം | 1971 |
ജീവിതപങ്കാളി(കൾ) | ഐ. വി. ശശി |
കുട്ടികൾ | അനു, അനി |
മാതാപിതാക്ക(ൾ) | മാധവൻ നമ്പ്യാർ, വാസന്തിതി |
അടയ്ക്കുക