സീതാറാം യെച്ചൂരി
ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകൻ / From Wikipedia, the free encyclopedia
ഒരു ഇന്ത്യൻ രാഷ്ട്രീയ നേതാവും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിന്റെ ജനറൽ സെക്രട്ടറിയുമാണ് സീതാറാം യെച്ചൂരി (ജനനം: ഓഗസ്റ്റ് 12 1952) . ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി(മാർക്സിസ്റ്റ്) പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമായ ഇദ്ദേഹത്തെ ദേശീയ ജനറൽ സെക്രട്ടറിയായി, 2015 ൽ പാർട്ടി കോൺഗ്രസ് തെരഞ്ഞെടുത്തു.[1] പാർട്ടിയുടെ പാർലമെന്ററി ഗ്രൂപ്പ് നേതാവു കൂടിയാണ്.
വസ്തുതകൾ സീതാറാം യെച്ചൂരി సీతారాం యేచూరి, ജനറൽ സെക്രട്ടറി, സി.പി.ഐ(എം) ...
സീതാറാം യെച്ചൂരി సీతారాం యేచూరి | |
---|---|
Sitaram Yechury in Kollam, Kerala | |
ജനറൽ സെക്രട്ടറി, സി.പി.ഐ(എം) | |
ഓഫീസിൽ 2015 മുതൽ | |
മുൻഗാമി | പ്രകാശ് കാരാട്ട് |
Politburo Member, Communist Party of India (Marxist) | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1952-08-12) ഓഗസ്റ്റ് 12, 1952 (71 വയസ്സ്) Hyderabad |
രാഷ്ട്രീയ കക്ഷി | Communist Party of India (Marxist) ![]() |
വസതി | New Delhi |
അടയ്ക്കുക