സിത്താര ദേവി
ഇന്ത്യൻ ചലച്ചിത്ര അഭിനേത്രി / From Wikipedia, the free encyclopedia
ഭാരതീയായ കഥക് നർത്തകിയാണ് സിത്താര ദേവി (ജനനം : 1920 നവംബർ 08 - മരണം 2014 നവംബർ 25). 'നൃത്ത സാമ്രാജിനി' എന്ന് ടാഗോർ ഇവരെ വിശേഷിപ്പിച്ചിരുന്നു.[1] സ്വദേശത്തും വിദേശത്തുമായി നിരവധി കഥക് അവതരണങ്ങൾ നടത്തി. കഥക് നൃത്തത്തിനു നൽകിയ സംഭാവനകൾക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചു.
വസ്തുതകൾ സിത്താര ദേവി, ജനനം ...
സിത്താര ദേവി | |
---|---|
![]() സിത്താര ദേവി2009 | |
ജനനം | (1920-11-08)നവംബർ 8, 1920 |
മരണം | 2014 നവംബർ 25 |
ദേശീയത | ![]() |
തൊഴിൽ | കഥക് നർത്തകി |
ജീവിതപങ്കാളി(കൾ) | കെ.ആസിഫ് (പിന്നീട് വിവാഹമോചനം) പ്രതാപ് ബാറോട്ട് |
കുട്ടികൾ | രഞ്ജിത് ബാറോട്ട് |
മാതാപിതാക്ക(ൾ) | സുഖ്ദേവ് മഹാരാജ്, മത്സ്യ കുമാരി |
പുരസ്കാരങ്ങൾ | പത്മശ്രീ കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്കാരം കാളിദാസ് സമ്മാൻ |
അടയ്ക്കുക