![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/54/Sardinia_in_Italy.svg/langml-640px-Sardinia_in_Italy.svg.png&w=640&q=50)
സാർഡീനിയ
From Wikipedia, the free encyclopedia
മെഡിറ്ററേനിയൻ കടലിലെ രണ്ടാമത്തെ വലിയ ദ്വീപാണ് (സൈപ്രസിനേക്കാൾ വലുതും സിസിലിയേക്കാൾ ചെറുതുമാണിത്) സാർഡീനിയ (/sɑːrˈdɪniə/, ഇറ്റാലിയൻ: Sardegna [sarˈdeɲɲa], Sardinian: Sardigna [sarˈdinja]). ഇത് ഇറ്റലിയിലെ സ്വയംഭരണാധികാരമുള്ള ഒരു പ്രദേശവുമാണ്. ഏറ്റവും അടുത്തുള്ള കര കോർസിക്കൻ ദ്വീപ്, ഇറ്റാലിയൻ ഉപദ്വീപ്, സിസിലി, ടുണീഷ്യ, ബാലെറിക് ദ്വീപുകൾ, പ്രോവെൻസ് എന്നിവയാണ്.
വസ്തുതകൾ സാർഡീനിയ Sardegna (in Italian)Sardigna (in Sardinian), Country ...
സാർഡീനിയ Sardegna (in Italian) Sardigna (in Sardinian) | |||
---|---|---|---|
Autonomous region of Italy | |||
| |||
![]() | |||
Country | Italy | ||
Capital | കാഗ്ലിയേരി | ||
• President | യൂഗോ കാപ്പെല്ലാച്ചി (പി.ഡി.എൽ.) | ||
• ആകെ | 24,090 ച.കി.മീ.(9,300 ച മൈ) | ||
(31-10-2012) | |||
• ആകെ | 16,37,193 | ||
• ജനസാന്ദ്രത | 68/ച.കി.മീ.(180/ച മൈ) | ||
• Official languages[1] | ഇറ്റാലിയൻ, സാർഡീനിയൻ, സാസ്സറീസ്, ഗാല്ലുറീസ്, കാറ്റലൻ ആൽഘറീസ്, ടാബർചിനോ | ||
Demonym(s) | സാർഡീനിയൻ | ||
• Italian | 97.7% | ||
സമയമേഖല | UTC+1 (CET) | ||
• Summer (DST) | UTC+2 (CEST) | ||
GDP/ Nominal | € 33.2[3] billion (2008) | ||
GDP per capita | € 19,700[4] (2008) | ||
NUTS Region | ITG | ||
വെബ്സൈറ്റ് | www.regione.sardegna.it |
അടയ്ക്കുക