സാൻ ഗബ്രിയേൽ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ ലോസ് ഏഞ്ചൽസ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ജൂനിപ്പെറോ സെറ സ്ഥാപിച്ച മിഷൻ ഗബ്രിയേൽ അർക്കാഞ്ചലിനെ അവലംബമാക്കിയാണ് നഗരത്തിനു നാമകരണം നടത്തപ്പെട്ടത്. ഒരു മതപ്രവർത്തക സംഘത്തിൽനിന്ന് 1852 ൽ ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ യഥാർത്ഥ ടൗൺഷിപ്പായി സാൻ ഗബ്രിയേലിനു രൂപമാറ്റം സംഭവിച്ചു. സാൻ ഗബ്രിയേൽ നഗരം 1913 ൽ മുനിസിപ്പാലിറ്റിയായി സംയോജിപ്പിക്കപ്പെട്ടു.

വസ്തുതകൾ സാൻ ഗബ്രിയേൽ, കാലിഫോർണിയ, Country ...
സാൻ ഗബ്രിയേൽ, കാലിഫോർണിയ
City of San Gabriel
Thumb
A busy section of Valley Boulevard
Thumb
Flag
Thumb
Seal
Thumb
Motto(s): 
"City With A Mission!"
Thumb
Location of San Gabriel in Los Angeles County, California
Thumb
സാൻ ഗബ്രിയേൽ, കാലിഫോർണിയ
സാൻ ഗബ്രിയേൽ, കാലിഫോർണിയ
Location in the contiguous United States
Coordinates: 34°6′10.14″N 118°5′58.89″W
Country United States of America
State California
County Los Angeles
IncorporatedApril 24, 1913[1]
നാമഹേതുArchangel Gabriel
ഭരണസമ്പ്രദായം
  City council[2]Juli Costanzo (mayor)
Chin Ho Liao
John R. Harrington
Denise Menchaca
Jason Pu
  City managerSteven A. Preston[3]
വിസ്തീർണ്ണം
  ആകെ4.15  മൈ (10.74 ച.കി.മീ.)
  ഭൂമി4.14  മൈ (10.73 ച.കി.മീ.)
  ജലം0.00  മൈ (0.00 ച.കി.മീ.)  0.02%
ഉയരം420 അടി (128 മീ)
ജനസംഖ്യ
  ആകെ39,718
  കണക്ക് 
(2016)[7]
40,404
  ജനസാന്ദ്രത9,747.65/ച മൈ (3,763.96/ച.കി.മീ.)
സമയമേഖലUTC-8 (Pacific Time Zone)
  Summer (DST)UTC-7 (PDT)
ZIP codes
91775, 91776, 91778[8]
Area code626[9]
FIPS code06-67042
GNIS feature IDs1656614, 2411787
വെബ്സൈറ്റ്www.sangabrielcity.com
അടയ്ക്കുക

നഗരത്തിന്റെ ആപ്തവാക്യം "എ സിറ്റി വിത്ത് എ മിഷൻ" എന്നതാണ്. പലപ്പോഴും ലോസ് ഏഞ്ചൽസ് മെട്രോപ്പോളിറ്റൻ പ്രദേശത്തിന്റെ "ജന്മസ്ഥലം" എന്ന് ഈ നഗരത്തെ വിളിക്കാറുണ്ട്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 39,718 ആയിരുന്നു.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.