സാൻ കാർലോസ്
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
സാൻ കാർലോസ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് സാൻ മറ്റെയോ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ഇത് സാൻ ഫ്രാൻസിസ്കോ ഉപദ്വീപിൽ സാൻ ഫ്രാൻസിസ്കോ നഗരത്തിനും സാൻ ജോസ് നഗരത്തിനും ഇടയ്ക്ക് പകുതി ദൂരത്തിൽ സ്ഥിതിചെയ്യുന്നു. ബെൽമോണ്ട് (വടക്ക്), റെഡ്വുഡ് സിറ്റി (തെക്ക്) എന്നിവയ്ക്ക് ഇടയിലായി സ്ഥിതി ചെയ്യുന്നതും പ്രധാനമായി വാസഗേഹങ്ങൾ ഉൾപ്പെടുന്നതുമായ ഒരു ചെറിയ ഉപ നഗരമാണിത്. 2010 ലെ സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 28,406 ആയിരുന്നു.
സാൻ കാർലോസ്, കാലിഫോർണിയ | ||
---|---|---|
City | ||
City of San Carlos | ||
സാൻ കാർലോസ് ട്രെയിൻ സ്റ്റേഷൻ | ||
| ||
Motto(s): " City Of Good Living " | ||
Location in San Mateo County and the state of California | ||
Coordinates: 37°29′44″N 122°16′00″W[1] | ||
Country | United States | |
State | California | |
County | San Mateo | |
Incorporated | July 8, 1925[2] | |
• City council[3] | Bob Grassilli, Mayor Matt Grocott, Vice Mayor Ron Collins Cameron Johnson Mark Olbert | |
• City treasurer | Michael Galvin[4] | |
• City manager | Jeff Maltbie[5] | |
• State senator | Jerry Hill (D)[6] | |
• Assemblymember | Kevin Mullin (D)[6] | |
• ആകെ | 5.51 ച മൈ (14.28 ച.കി.മീ.) | |
• ഭൂമി | 5.51 ച മൈ (14.28 ച.കി.മീ.) | |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0.05% | |
ഉയരം | 33 അടി (10 മീ) | |
• ആകെ | 28,406 | |
• കണക്ക് (2016)[10] | 29,797 | |
• ജനസാന്ദ്രത | 5,404.86/ച മൈ (2,086.66/ച.കി.മീ.) | |
സമയമേഖല | UTC−8 (Pacific) | |
• Summer (DST) | UTC−7 (PDT) | |
ZIP codes | 94070, 94071 | |
Area code | 650 | |
FIPS code | 06-65070 | |
GNIS feature IDs | 277592, 2411780 | |
വെബ്സൈറ്റ് | www |
സാൻ കാർലോസ് നഗരം സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 37°29′57″N 122°15′48″W ആണ്.[11] അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കകൾ പ്രകാരമുള്ള ഈ നഗരത്തിൻറെ മൊത്തം വിസ്തീർണ്ണം 5.54 ചതുരശ്ര മൈൽ (14.3 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിലെ 0.05% ജലം ഉൾപ്പെട്ട പ്രദേശങ്ങളുമാണ്.
San Carlos, California പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °F (°C) | 78 (26) |
80 (27) |
89 (32) |
97 (36) |
102 (39) |
109 (43) |
110 (43) |
105 (41) |
107 (42) |
104 (40) |
87 (31) |
77 (25) |
110 (43) |
ശരാശരി കൂടിയ °F (°C) | 58.5 (14.7) |
62.3 (16.8) |
65.5 (18.6) |
70.2 (21.2) |
74.4 (23.6) |
79.2 (26.2) |
82.4 (28) |
82.1 (27.8) |
80.2 (26.8) |
74.4 (23.6) |
65.3 (18.5) |
58.2 (14.6) |
71.06 (21.7) |
ശരാശരി താഴ്ന്ന °F (°C) | 40.3 (4.6) |
43.8 (6.6) |
45.2 (7.3) |
46.5 (8.1) |
50.7 (10.4) |
54.3 (12.4) |
56.3 (13.5) |
56.5 (13.6) |
54.4 (12.4) |
50.5 (10.3) |
44.3 (6.8) |
40.1 (4.5) |
48.58 (9.21) |
താഴ്ന്ന റെക്കോർഡ് °F (°C) | 16 (−9) |
25 (−4) |
29 (−2) |
33 (1) |
36 (2) |
39 (4) |
40 (4) |
43 (6) |
38 (3) |
33 (1) |
29 (−2) |
19 (−7) |
16 (−9) |
മഴ/മഞ്ഞ് inches (mm) | 4.02 (102.1) |
4.09 (103.9) |
3.13 (79.5) |
1.16 (29.5) |
0.47 (11.9) |
0.1 (3) |
0.01 (0.3) |
0.05 (1.3) |
0.16 (4.1) |
1.06 (26.9) |
2.37 (60.2) |
3.84 (97.5) |
20.46 (520.2) |
ഉറവിടം: "The Weather Channel[12] |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.