സാവാച്ച് പർവ്വതനിര
From Wikipedia, the free encyclopedia
സാവാച്ച് റേഞ്ച് /səˈwætʃ/ അല്ലെങ്കിൽ സാഗ്വാഷെ റേഞ്ച്[1][2] മധ്യ കൊളറാഡോയിലെ ഉയർന്നതും വിപുലവുമായ ഒരു പർവതനിരയാണ്. അതിൽ 14,440 അടി (4,401 മീറ്റർ) ഉയരമുള്ളതും റോക്കീസിലെ ഏറ്റവും ഉയർന്ന കൊടുമുടിയുമായ മൗണ്ട് എൽബർട്ട് ഉൾപ്പെടെ റോക്കി പർവതനിരകളിലെ ഇരുപത് ഉയരമുള്ള കൊടുമുടികളിൽ എട്ടെണ്ണം ഉൾപ്പെടുന്നു,
വസ്തുതകൾ സാവാച്ച് പർവ്വതനിര, ഉയരം കൂടിയ പർവതം ...
സാവാച്ച് പർവ്വതനിര | |
---|---|
Sawatch Range seen from Monarch Pass | |
ഉയരം കൂടിയ പർവതം | |
Peak | Mount Elbert |
Elevation | 14,440 ft (4,401 m) |
Coordinates | 39°07′03.9″N 106°26′43.29″W |
വ്യാപ്തി | |
നീളം | 80 mi (130 km) NW/SE |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
Country | United States |
State | Colorado |
Parent range | Rocky Mountains |
അടയ്ക്കുക