![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/8/8a/Tucana_constellation_map.png/640px-Tucana_constellation_map.png&w=640&q=50)
സാരംഗം (നക്ഷത്രരാശി)
From Wikipedia, the free encyclopedia
ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് സാരംഗം (Tucana). പ്രകാശം കുറഞ്ഞ ഒരു നക്ഷത്രരാശിയാണ് ഇത്.
വസ്തുതകൾ
![]() വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക | |
സാരംഗം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക | |
ചുരുക്കെഴുത്ത്: | Tuc |
Genitive: | Tucanae |
ഖഗോളരേഖാംശം: | 0 h |
അവനമനം: | −65° |
വിസ്തീർണ്ണം: | 295 ചതുരശ്ര ഡിഗ്രി. (48-ആമത്) |
പ്രധാന നക്ഷത്രങ്ങൾ: |
3 |
ബേയർ/ഫ്ലാംസ്റ്റീഡ് നാമങ്ങളുള്ള നക്ഷത്രങ്ങൾ: |
17 |
അറിയപ്പെടുന്ന ഗ്രഹങ്ങളുള്ള നക്ഷത്രങ്ങൾ: |
2 |
പ്രകാശമാനം കൂടിയ നക്ഷത്രങ്ങൾ: |
1 |
സമീപ നക്ഷത്രങ്ങൾ: | 1 |
ഏറ്റവും പ്രകാശമുള്ള നക്ഷത്രം: |
α Tuc (2.87m) |
ഏറ്റവും സമീപസ്ഥമായ നക്ഷത്രം: |
ζ Tuc (28.03 പ്രകാശവർഷം) |
മെസ്സിയർ വസ്തുക്കൾ: | 0 |
ഉൽക്കവൃഷ്ടികൾ : | |
സമീപമുള്ള നക്ഷത്രരാശികൾ: |
ബകം (Grus) സിന്ധു (Indus) വൃത്താഷ്ടകം (Octans) ജലസർപ്പം (Hydrus) അറബിപക്ഷി (Phoenix) |
അക്ഷാംശം +25° നും −90° നും ഇടയിൽ ദൃശ്യമാണ് നവംബർ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു | |
അടയ്ക്കുക